പാലായിൽ വനിതാ ഗുമസ്തയ്ക്ക് നേരെ കൈയേറ്റം; കല്ലുകൊണ്ടുൾപ്പെടെ അടിക്കാൻ ശ്രമം; ആക്രമണം വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം കൈമാറാൻ പോയപ്പോൾ
കോട്ടയം: പാലായിൽ വനിതാ ഗുമസ്തക്കെതിരെ ആക്രമണം. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട കോടതി നിർദ്ദേശം കൈമാറാൻ എത്തിയപ്പോഴാണ്…