കോഴിക്കോട്: മതവെറി പൂണ്ടു നടക്കുന്ന വമ്പന്മാരുടെ നാടാണ് നമ്മുടേത്. അമ്പലത്തിന് പിരിവ് കൊടുക്കുന്നത് വേശ്യാവൃത്തിക്ക് തുല്യമാണെന്ന് പ്രസംഗിക്കുന്ന മുജാഹിദ് ബാലുശ്ശേരിയെ പോലെ, ഓണവും ക്രിസ്മസും അടക്കമുള്ള അന്യമത…