കരയിൽ കെട്ടിയിട്ട ഫൈബർ വള്ളവും വലയും കടലിൽ പോകാനെത്തിയപ്പോൾ കാണ്മാനില്ല; നൂറോളം മത്സ്യ തൊഴിലാളികൾ ചേർന്ന് കടലിൽ കൂട്ടത്തിരച്ചിൽ; 3 മണിക്കൂറിന് ശേഷം വള്ളം ചിത്താരി കടപ്പുറത്ത്
കാഞ്ഞങ്ങാട്: കരയിൽ കെട്ടിയിട്ട ഫൈബർ വള്ളവും വലയും ഒലിച്ചു പോയി. ബേക്കല്‍ രവിയുടെ ഉടമസ്ഥതയിലുള്ള മല്ലക്കര…