ആഴ്ചവട്ട ങ്ങളിൽ കലയും സാഹിത്യവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന കോർണർ മുറികളുണ്ടായിരുന്നു; ഞങ്ങളിൽ ചിലർക്ക് മാർക്സിസത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നത് ഡോ. ബി ഇക്ബാലും; നൂറു വർഷം ആഘോഷിക്കുന്ന ചങ്ങനാശ്ശേരി എസ് ബി കോളജിന്റെ അമ്പത് വർഷം മുമ്പുള്ള കഥ പറഞ്ഞ് പ്രമുഖ മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം
ജോൺ മുണ്ടക്കയം എസ് ബി കോളജിനു ശതാബ്ദി : ഓർമ്മയിൽ ഡോ. ബി ഇക്ബാലിന്റെ സ്റ്റഡി…