ലഖിംപൂർ കേസ്; അറസ്റ്റിലായ ആശിഷ് മിശ്രയ്ക്ക് ഡെങ്കിപ്പനി ലക്ഷണം; സാമ്പിൾ പരിശോധനാഫലം ലഭിച്ചില്ല; മുൻകരുതലെന്ന നിലയിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
ലക്നൗ: ലഖിംപൂർ ഖേരിയിലെ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കേന്ദ്രമന്ത്രി…