തീപിടുത്തം
-
Breaking News
ഡൽഹിയിൽ വൻ തീപിടിത്തം; 20പേർ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിന് തീ പിടിച്ചു. സംഭവത്തിൽ 20പേർ വെന്തുമരിച്ചതായാണ് പുറത്തു വന്നിരിക്കുന്ന വിവരം. തീപിടുത്തം ഉണ്ടായിരിക്കുന്നത് മുണ്ട്കാ മെട്രോ സ്റ്റേഷനടുത്താണ്. മരണസംഖ്യ ഇനിയും…
Read More » -
KERALA
വിഷു തിരക്കിനിടെ കണ്ണൂർ നഗരത്തിലെ ചെരുപ്പ് കടയിൽ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: വിഷു തിരക്കിനിടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് സമീപത്തെ ചെരുപ്പ് കടയിൽ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടലിനെ തുടർന്ന്…
Read More » -
KERALA
വർക്കലയിലെ തീപിടുത്തം; അവസാന യാത്രയിലും അഭിരാമിയും കുഞ്ഞും ഒരുമിച്ച്; പ്രതാപനും കുടുംബത്തിനും യാത്രാമൊഴിയേകി നാടും നാട്ടുകാരും
വർക്കല: തീ പിടുത്തത്തിൽ മരിച്ച പ്രതാപന്റെയും കുടുംബത്തിന്റെയും സംസ്കാര ചടങ്ങുകൾ കഴിഞ്ഞു. പ്രതാപന്റെ മരുമകൾ അഭിരാമിയെയും കുഞ്ഞിനെയും ഒരുമിച്ചാണ് അടക്കം ചെയ്തിരിക്കുന്നത്. പ്രതാപൻൻ്റെയും ഭാര്യ ഷേർളിയുടേയും ഇളയമകൻ…
Read More » -
KERALA
വർക്കലയിലെ തീപിടുത്തം; കടുത്ത ചൂടും പുകയും ശ്വസിച്ചത് മരണ കാരണം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: വർക്കലയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ചുപേരുടെ മരണം കാരണം കടുത്ത ചൂടും പുകയും ശ്വസിച്ചതാണെന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട്.…
Read More » -
INDIA
മുംബൈയിലെ ഗോഡൗണിൽ തീപിടുത്തം; ആളപായമില്ല
മുംബൈ ബൈക്കുള മേഖലയിലെ ഗോഡൗണിൽ തീ പിടിച്ചു. മുസ്തഫ ബസാറിനടുത്തുള്ള തടി ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച പുലർച്ചെയാണ് ഗോഡൗണിൽ തീ പിടിച്ചത്.…
Read More » -
KERALA
തിരുവനന്തപുരത്തെ തീപിടുത്തം; ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ലെന്ന് കണ്ടെത്തൽ
തിരുവനന്തപുരം കിള്ളിപ്പാലത്തെ തീ പിടിച്ച ആക്രിക്കടയ്ക്ക് കെട്ടിട നിർമാണ പെർമിറ്റില്ലെന്ന് കണ്ടെത്തൽ. വ്യാപാര ലൈസൻസും എൻഒസി യും ഉണ്ടായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയുടെ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.…
Read More » -
KERALA
വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തീപിടുത്തം; ഷോട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം; ആഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീയണയ്ക്കുന്നു
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് കെട്ടിടത്തിൽ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തഹസീൽദാറുടെ മുറിയിൽ നിന്നാണ് തീപടർന്ന് തുടങ്ങിയതെന്നാണ് വിവരം. ഷോട്ട് സർക്യൂട്ടാണ് തീപ്പിടുത്തതിന് കാരണമെന്നാണ്…
Read More » -
KERALA
ഇടപ്പള്ളിയിലെ തീപിടുത്തം; ഫയർഫോഴ്സ് തീയണച്ചു; 9 പേർ ആശുപത്രിയിൽ; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
എറണാകുളം: ഇടപ്പള്ളിയിലെ മൂന്നുനില കെട്ടിടത്തിലെ തീയണച്ചു. ഫയർ ഫോഴ്സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തമുണ്ടായ കെട്ടിടത്തിൽ അകപ്പെട്ട ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ…
Read More » -
INDIA
ഭോപ്പാൽ ആശുപത്രിയിലെ തീപിടുത്തം; 8 നവജാത ശിശുക്കൾ കൂടി മരിച്ചു; ഇതോടെ ആകെ മരണസംഖ്യ പന്ത്രണ്ടായി
ഭോപാൽ: ഭോപാൽ സർക്കാർ ആശുപത്രിയിലെ തീപിടുത്തത്തിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം എട്ടായി. ഇന്നലെ നാല് നവജാത ശിശുക്കൾ മരിച്ചിരുന്നു. ഇതോടെ ആകെ മരണസംഖ്യ പന്ത്രണ്ടായി. ആശുപത്രിയിലെ…
Read More » -
NEWS
തായ്വാനിൽ പതിമൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു; മരണം 46 ആയി
തായ്പേയ്: തെക്കൻ തായ്വാനിൽ കെട്ടിടത്തിൽ ഒറ്റരാത്രികൊണ്ട് ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. അമ്പതിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് 13…
Read More »