യുഎസ്-ഗൾഫ് തീരങ്ങളിലേക്ക് നിക്കോളാസ് കൊടുങ്കാറ്റ് അടുക്കുമ്പോൾ കനത്ത മഴക്കും കടൽ ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാധ്യത; ആളപായം ഉണ്ടായേക്കാം, ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം
ഹ്യൂസ്റ്റൺ: ടെക്സാസിന്റെയും ലൂസിയാനയുടെയും ഗൾഫ് തീരങ്ങൾ ഉഷ്ണമേഖലാ കൊടുങ്കാറ്റായ നിക്കോളാസിന്റെ വരവിനായി തയ്യാറെടുക്കുകയാണ്. ശക്തമായ കൊടുങ്കാറ്റും…