കഷ്ടതകള്‍ക്കിടയിലും പഠിച്ചത് വീട്ടിലെ കറവപശുവിനെ വിറ്റ്; ഉപരിപഠനം നടത്തിയത് റഷ്യയില്‍; റോമില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി; പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവായുടെയുടെ ജീവിതം പറഞ്ഞ് പ്രൊഫസര്‍ ജേക്കബ് കുര്യന് ഓണാട്ട്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവായുടെ ജീവിതത്തെ…