പാർട്ടി നടപടി നേരിട്ട ശശിയെ വേഗത്തിൽ തിരിച്ചെടുത്തത് ശരിയായില്ല; പാലാക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.കെ.ശശിയുടെ പേരും ഉയർന്ന് കേൾക്കുന്നു; പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം
പാലക്കാട്: പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനമുയർത്തി സി.പി.എം പാലക്കാട് ജില്ലാ സമ്മേളനം. പാർട്ടി നടപടി നേരിട്ട ശശിയെ…