ഉപരാഷ്ട്രപതിയുടെ ഇഷ്ടം പിടിച്ചുപറ്റി മലയാളിയുടെ പുട്ട്; എം.വെങ്കയ്യനായിഡുവും ഭാര്യ ഉഷയും കേരളത്തിൽ നിന്ന് മടങ്ങിയത് പുട്ടുകുറ്റിയും വാങ്ങി
കൊച്ചി: കേരള സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡുവും ഭാര്യ ഉഷയും മടങ്ങിയത് പുട്ടുകുറ്റി വാങ്ങി. ഉപരാഷ്ട്രപതിക്കു…