മനഃസാക്ഷിയില്ലാത്ത കൊടുംക്രൂരത മിണ്ടാപ്രാണികളോടും; പൂച്ചകുഞ്ഞുങ്ങളെ കഴുത്തറത്ത് കൊന്നു; ജഡം പോസ്റ്റ്മോർട്ടം നടത്തി പരാതി അന്വേഷിക്കാൻ പോലീസ്
കണ്ണൂര്: ഒന്നുമറിയാത്ത മിണ്ടാപ്രാണികളോടും കൊടും ക്രൂരത. കണ്ണൂർ മാത്തിലിൽ പൂച്ചകുഞ്ഞുങ്ങളെ തലയറുത്ത് കൊന്നു. കൊലപ്പെടുത്തിയ ശേഷം…