ഫോണുകൾ
-
KERALA
വേങ്ങരയിലെ രാഷ്ട്രീയ നേതാവിന്റെ പങ്ക് വ്യക്തമാണ്; പ്രതികൾ ഫോണുകൾ ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറും; മകളുടെ ആഭരണം പണയം വയ്ക്കുകയോ വിൽക്കുകയോ ചെയ്യാമെന്നും ദിലീപിന്റെ മെസേജ്; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ
കൊച്ചി: ദിലീപ് അയച്ച മെസേജിന്റെ വിവരങ്ങൾ പുറത്ത് വിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. പ്രതികൾ ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ താൻ വിശദാംശങ്ങൾ അന്വേഷണ സംഘത്തിനും കോടതിക്കും കൈമാറുമെന്നും ബാലചന്ദ്രകുമാർ.…
Read More »