സമദൂരമൊക്കെ ശരിദൂരത്തിന് വഴിമാറുന്നു; ജനങ്ങൾക്ക് സമാധാനം തരുന്ന സര്ക്കാര് ഉണ്ടാകണമെന്ന് സുകുമാരൻ നായർ; ഭരണമാറ്റം അനിവാര്യമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി
കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ സമുദായാഗംങ്ങൾക്ക് കൃത്യമായ രാഷ്ട്രീയ നിർദ്ദേശം നൽകി എൻ എസ് എസ് ജനറൽ…