പതിനേഴാം വയസ്സിൽ ഫ്രീ പീരിഡ്സ് ക്യാമ്പെയ്നിലൂടെ തുടക്കം.. ആർത്തവ ദാരിദ്രത്തിനെതിരെ തുറന്ന യുദ്ധം; ബ്രിട്ടീഷ് രാഞ്ജിയുടെ അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ മലയാളി പെൺകൊടി
ലണ്ടൻ: ആർത്തവം അശുദ്ധിയായി ഇപ്പോഴും കണക്കാക്കുന്ന ജനങ്ങളുള്ള നാട്ടിൽ നിന്നൊരു പെൺകുട്ടി അന്യദേശത്ത് ആർത്തവ ദാരിദ്രത്തിനെതിരെ…