ഇന്ത്യ അടക്കം പതിനൊന്ന് രാജ്യങ്ങൾ ഗുരുതര പ്രതിസന്ധിയിലേക്ക്; കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി യുഎസ് റിപ്പോർട്ട് പുറത്ത്
കാലാവസ്ഥാ വ്യതിയാനം ഇന്ത്യ അടക്കം പതിനൊന്ന് രാജ്യങ്ങളെ ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് യുഎസ് റിപ്പോർട്ട്. ദേശീയ സുരക്ഷയെ…