യുഡിഎഫ്
-
KERALA
തെരഞ്ഞെടുപ്പ് ചൂടേറുന്നു; ഉമ തോമസും ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും; കൊച്ചിയിൽ ഇന്ന് യുഡിഎഫ് നേതാക്കളുടെ യോഗം
കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫും ഇന്ന് നാമ നിർദേശ പത്രിക സമർപ്പിക്കും. ജോ ജോസഫ് രാവിലെ…
Read More » -
KERALA
കേരളത്തിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നവരാണ്; തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കും; നിയമസഭയിൽ അംഗബലം നൂറാക്കുമെന്നും ആനത്തലവട്ടം ആനന്ദൻ
കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. നിയമസഭയിലെ എൽഡിഎഫിന്റെ അംഗബലം നൂറാക്കും. ഇതിനായി എൽഡിഎഫ് ഒരുങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.…
Read More » -
KERALA
നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന പൊലീസ് എംപിമാരെ ക്രൂരമായി മർദ്ദിച്ചു; സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധിക്കുമെന്ന് കെപിസിസി പ്രസിഡന്റ്
കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി അധ്യക്ഷൻ. കെ റെയില്‍ ജനവിരുദ്ധ മാര്‍ച്ച്…
Read More » -
KERALA
രാജ്യസഭാ സീറ്റ് നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്ന് ഷാഫി പറമ്പിൽ; പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണമെന്നും ആവശ്യം; യുഡിഎഫിലും എൽഡിഎഫിലും സീറ്റിനെ ചൊല്ലിയുള്ള തർക്കം മുറുകുമ്പോൾ…
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് നേതാക്കൾക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷാഫി പറമ്പിൽ. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പരിഗണന വേണമെന്നും ഷാഫി പറഞ്ഞു. കെവി തോമസ് അടക്കമുള്ള…
Read More » -
Breaking News
രമേശ് ചെന്നിത്തല നഷ്ടമാക്കിയത് നിയമസഭയിൽ സിപിഎമ്മിനെയും സിപിഐയേയും പ്രതിസന്ധിയിലാക്കാനുള്ള സുവർണാവസരം; കോൺഗ്രസിൽ ചേരിപ്പോര് ശക്തമാകുന്നതിന് പിന്നിലെ കഥ ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കവെ കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തം. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരും എന്ന മുൻ പ്രതിപക്ഷ…
Read More » -
KERALA
ആകെയുള്ള 19 വാർഡിൽ 12ലും ജയിച്ചിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി; നടുവിൽ ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്; ഫലം കാണുന്നത് കെ സുധാകരന്റെ ചാണക്യനീക്കങ്ങൾ
കണ്ണൂർ: കൂറുമാറ്റി ഭരണം പിടിച്ച നടുവിൽ ഗ്രാമപഞ്ചായത്തിൽ ഇടതുമുന്നണിക്ക് വൻ തിരിച്ചടി. ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ നടുവിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ സി…
Read More » -
KERALA
‘ലോകായുക്തയുടെ പല്ലും നഖവും സർക്കാർ പറച്ചു കളഞ്ഞു; യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ലോകായുക്തക്ക് അധികാരം തരിച്ചുനൽകും’; പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: യുഡിഎഫ് അധികാരത്തിലെത്തിയാൽ ലോകായുക്തയുടെ അധികാരം തിരിച്ചു നൽകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഓർഡിനൻസിൽ ഒപ്പിടാൻ നാട്ടുകാർക്കുണ്ടായ സംശയം പോലും ഉണ്ടാകാതിരുന്ന ഗവർണറോട് സഹതപിക്കാനേ കഴിയൂ. ലോകായുക്തയെ…
Read More » -
Breaking News
പിണറായി സർക്കാറിനെ കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തി; തക്ക പ്രതിഫലം കിട്ടിയാൽ ആർക്കെതിരേയും എന്തും ചെയ്യും; ലോകായുക്തയ്ക്കെതിരെ ആഞ്ഞടിച്ച് കെടി ജലീൽ
തിരുവനതപുരം: ലോകായുക്തയ്ക്കെതിരെ കെ ടി ജലീൽ. പിണറായിസർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കതിയാണിത് എന്നാണ് ജലീൽ പറഞ്ഞിരിക്കുന്നത്. പിണറായിസർക്കാറിനെ കുത്താൻ യുഡിഎഫ് കണ്ടെത്തിയ കത്തി. തക്ക പ്രീതിഫലം…
Read More » -
Breaking News
കോട്ടയത്ത് എത്ര മത്തായിമാരുണ്ട്, എൽഡിഎഫിൽ എത്ര കേരള കോൺഗ്രസ് ഉണ്ട്; വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്ത കേരള കോൺഗ്രസ് രാഷ്ട്രീയം ഇനി ഇങ്ങനെ
തിരുവനന്തപുരം: വളരും തോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാർട്ടി എന്നാണ് കേരള കോൺഗ്രസിനെ പൊതുവെ പറയുന്നത്. വളർന്നും പിളർന്നും മുന്നണി മാറിയും ഇന്ന് കേരളത്തിൽ കേരള…
Read More » -
Breaking News
തോമസ് ചാഴിക്കാടൻ യുഡിഎഫ് എംപിയോ അതോ എൽഡിഎഫ് എംപിയോ; കേരള കോൺഗ്രസ് എമ്മിന്റെ രാജ്യസഭാംഗം എൽഡിഎഫ് പ്രതിനിധിയും ലോക്സഭാംഗം യുഡിഎഫ് പ്രതിനിധിയും; ഇടത് നേതാക്കൾ പോലും അംഗീകരിക്കാത്ത കോട്ടയം എംപി രാജിവെക്കുമോ?
കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി ജയിച്ചതിന് പിന്നാലെ ഇടത് മുന്നണിയിൽ അസ്വാരസ്യം. കേരള കോൺഗ്രസ് എം നേതാവും കോട്ടയത്ത് നിന്നുള്ള എംപിയുമായ തോമസ് ചാഴിക്കാടൻ…
Read More »