യുപിടിഇടി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; സംഭവത്തിൽ കർശന നടപിടി എടുക്കുമെന്ന് യോഗി ആദിത്യനാഥ്; വീണ്ടും പരീക്ഷ നടത്തുമെന്നും ഉറപ്പ്
ഉത്തർപ്രദേശ്: പ്രധാന പരീക്ഷകളിലൊന്നായ ഉത്തർപ്രദേശ് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന്റെ ചോദ്യപേപ്പർ ചോർന്നു. വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ്…