വയനാട് ഡിസിസി പ്രസിഡന്റ് അപമാനിച്ചത് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായ യുവതിയെ; പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല; എൻ ഡി അപ്പച്ചനെതിരെ നിയമ നടപടിയുമായി വിജിത
കല്പറ്റ: വയനാട് ഡിസിസി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി. വെള്ളമുണ്ട പാലിയാണ മന്തട്ടിൽ വിജിതയാണ് ഡിസിസി…