കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കാൻ ഇന്ത്യയിലെ വൻ നഗരങ്ങളിൽ തങ്ങി; പിടിക്കപ്പെടാതിരിക്കാൻ തയ്യാറാക്കിയതും വലിയ പദ്ധതികൾ; കൊച്ചി മയക്കുമരുന്ന് കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളുമായി മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പോണ്ടിച്ചേരിയിലും ചെന്നൈയിലുമായാണ്…