സിപിഐ
-
KERALA
കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തു; പിറവം ലോക്കൽ സെക്രട്ടറിയെ മാറ്റി സിപിഐ; ബ്രാഞ്ച് സമ്മേളനങ്ങളിൽ സിൽവർ ലൈനിനെതിരെ വിമർശനം കടുക്കുമ്പോൾ
കൊച്ചി: കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി സിപിഐ ലോക്കൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. പിറവം ലോക്കൽ സെക്രട്ടറി കെ സി തങ്കച്ചനെയാണ് മാറ്റിയത്. കഴിഞ്ഞദിവസം…
Read More » -
KERALA
സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നു; കോൺഗ്രസിലെ തമ്മിലടി കാണുമ്പോൾ പ്രിയ നേതാക്കന്മാരെ ‘നാണമില്ലേ’ എന്നു ചോദിക്കാൻ പോലും നാണമാകുന്നെന്ന് ആന്റോ ജോസഫ്; കുറിപ്പ് ചർച്ചയാകുന്നു…
തിരുവനന്തപുരം: അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും കോൺഗ്രസ് ഒന്നും പഠിച്ചില്ലേ? എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സിനിമാ നിർമ്മാതാവും, കോൺഗ്രസുകാരനുമായ ആന്റോ ജോസഫ്. അർഹതപ്പെട്ട ഒരുരാജ്യസഭാ സീറ്റിന് വേണ്ടി…
Read More » -
INDIA
രാജ്യസഭാ സീറ്റ് ആർക്കൊക്കെ ? നിർണായക ഇടതു മുന്നണി യോഗം ഇന്ന്
രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട നിർണായക തീരുമാനം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന നിര്‍ണായക ഇടതു മുന്നണി യോഗത്തിലാകും തീരുമാനം. രാജ്യസഭാ സീറ്റ് വേണമെന്ന് സിപിഐ, എന്‍സിപി, എല്‍ജെഡി,…
Read More » -
Breaking News
വിശ്വപൗരനെ രാജ്യസഭയിലേക്ക് അയക്കാൻ സിപിഐ; ഒഴിവുവരുന്ന സീറ്റുകളിൽ ഒന്ന് രാജാജി മാത്യു തോമസിന്
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒന്ന് തങ്ങൾക്ക് വേണമെന്ന നിലപാടിൽ സിപിഐ. മൂന്ന് രാജ്യസഭാ സീറ്റുകളിൽ രണ്ടുപേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും…
Read More » -
KERALA
രാജ്യസഭാ സീറ്റുകളിലെ സിപിഐ അവകാശവാദം; എല്ലാവർക്കും അവകാശവാദം ഉന്നയിക്കാമെന്ന് സിപിഎം; കോടിയേരിയുടെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ സിപിഐ അവകാശവാദമുന്നയിക്കും എന്നതിൽ പ്രതികരണവുമായി സിപിഎം. എല്ലാവർക്കും അവകാശവാദം ഉന്നയിക്കാമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറി…
Read More » -
KERALA
ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ച രാവിലെ; ഗവർണറും സർക്കാരും തമ്മിൽ ഒത്തു കളിക്കുകയാണെന്ന് പ്രതിപക്ഷം; ലോകായുക്ത ഓർഡിനൻസിൽ ഒപ്പിട്ടതും ഹരി എസ് കർത്തയുടെ നിയമനവും സഭയിൽ ഉയർത്തും; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം, സിപിഐ നിലപാട് തുടരുമോ?
തിരുവനന്തപുരം: ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ ആരംഭിക്കും. ഗവര്ണരെയും സർക്കാരിനെയും ഒരു പോലെ കടന്നാക്രമിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ…
Read More » -
KERALA
സിപിഎമ്മിനോട് വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ; പത്തനംതിട്ടയിൽ ഭിന്നിപ്പ് രൂക്ഷം; എൽഡിഎഫ് പരിപാടികൾ ബഹിഷ്കരിക്കാനും തീരുമാനം
പത്തനംതിട്ട: ജില്ലയിലെ എൽഡിഎഫ് പരിപാടികളിൽ നിന്ന് സിപിഐ വിട്ടു നിൽക്കും. കൊടുമണ്ണിൽ സിപിഐ നേതാക്കളെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനമെടുത്തിരിക്കുന്നത്. എന്നാൽ ഉഭയകക്ഷിചർച്ചകളിലെ…
Read More » -
Breaking News
രമേശ് ചെന്നിത്തല നഷ്ടമാക്കിയത് നിയമസഭയിൽ സിപിഎമ്മിനെയും സിപിഐയേയും പ്രതിസന്ധിയിലാക്കാനുള്ള സുവർണാവസരം; കോൺഗ്രസിൽ ചേരിപ്പോര് ശക്തമാകുന്നതിന് പിന്നിലെ കഥ ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം മാത്രം അവശേഷിക്കവെ കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തം. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരും എന്ന മുൻ പ്രതിപക്ഷ…
Read More » -
KERALA
സമ്മേളനങ്ങൾ അടുത്തതോടെ സിപിഐയിൽ വിഭാഗീയത രൂക്ഷം; ഒപ്പം നിന്നവർ പലരും കാനത്തിനെ കാലുവാരുന്നു; മന്ത്രിസഭാ തീരുമാനങ്ങൾ പോലും പാർട്ടി അറിയുന്നത് പത്രങ്ങളിലൂടെ
നിരഞ്ജൻ തിരുവനന്തപുരം: സമ്മേളനങ്ങൾ അടുക്കവെ സിപിഐയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ സജീവം. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കാനം വിരുദ്ധ ചേരിയോട് അടുക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ. ലോകായുക്ത വിഷയത്തിൽ ഉൾപ്പെടെ…
Read More » -
Breaking News
സിപിഎം ചവിട്ടി അരക്കുമ്പോഴും സിപിഎമ്മിനെ പേരെടുത്ത് വിമർശിക്കാതെ സിപിഐ നേതാക്കൾ; പാർട്ടി പത്രത്തിലെ മുഖപ്രസംഗത്തിൽ പോലും കൊടുമണിൽ തല്ലിയത് ജനാധിപത്യത്തിന്റെ ബാനറിൽ പ്രവർത്തിക്കുന്ന സംഘടന എന്ന് വിശേഷണം; അണികളുടെ അമർഷം മനസ്സിലാക്കാതെ സംസ്ഥാന നേതൃത്വം
സിപിഐ പ്രവർത്തകരെ സിപിഎം അക്രമിക്കുന്നത് തുടരുന്നതിൽ ഒരക്ഷരം പ്രതികരിക്കാത്ത സിപിഐ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരവെ അക്രമത്തെ അപലപിച്ച് പാർട്ടി പത്രത്തിൽ മുഖപ്രസംഗം. പത്തനംതിട്ട ജില്ലയിലെ…
Read More »