അരുൺ സിംഗിന്റെ അനവസരത്തിലെ പ്രസ്താവനയും ബിജെപിക്ക് നാണക്കേടാകുന്നു; പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയെ തള്ളി സി വി ആനന്ദബോസ്; കെ സുരേന്ദ്രനെ കാണാൻ കൂട്ടാക്കാതെ മോദിയും അമിത് ഷായും നഡ്ഡയും; കേരള ബിജെപിലും സർജിക്കൽ സ്ട്രൈക്കോ?
ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനിഷ്ടം അവസാനിക്കുന്നില്ല. പാർട്ടിയെ പൊതുസമൂഹത്തിന്…