നഴ്സുമാർക്ക് യുൻഎ പ്രതിനിധികളായ നഴ്സിംഗ് കൗൺസിൽ അംഗങ്ങളെ ഏത് സമയവും എന്ത് ആവശ്യത്തിനും വിളിക്കാം; നഴ്സിംഗ് കൗൺസിലിന്റെ ഉത്തരവ് തള്ളി സംഘടന; തത്പര കക്ഷികളുടെ നിഴൽ നാടകത്തിന് ഉടൻ പരിഹാരമാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് യുൻഎ പ്രതിനിധികളായ നഴ്സിംഗ് കൗൺസിൽ അംഗങ്ങളെ ഏത് സമയവും എന്ത് ആവശ്യത്തിനും…