സൈജു തങ്കച്ചൻ
-
KERALA
മോഡലുകളുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി; മോചിപ്പിക്കണമെങ്കിൽ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ആരോപണം; ഒടുവിൽ തടവിൽ നിന്ന് ഓടിരക്ഷപെട്ടെന്ന് സൈജു; പോക്സോ കേസിന് പിന്നാലെ കേസിൽ വീണ്ടും ട്വിസ്റ്റ്
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി വിവരം. തടവിൽ നിന്ന് ഓടിരക്ഷപെട്ടതാണെന്നാണ് സൈജു പറയുന്നത്. ചെറായി കുഴിപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇയാളെ…
Read More » -
Breaking News
ലഹരി മരുന്ന് ഇടപാടിന്റെ ദൃശ്യങ്ങൾ പകർത്തി യുവതീയുവാക്കളെ ഭീഷണിപ്പെടുത്തും; പിന്നീട് ലഹരിക്കടത്തിനും ലൈംഗിക വേഴ്ച്ചക്കും ഇരകളാക്കും; കൊച്ചിയിലെ നക്ഷത്ര വേശ്യാലയത്തിൽ പല ഉന്നതരും പതിവുകാർ; സൈജു തങ്കച്ചൻ ചെറിയ മീനല്ലെന്ന് പൊലീസും
കൊച്ചി: മിസ് കേരളകൾ ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിൽ ആഢംബര ലഹരി പാർട്ടികൾ സംഘടിപ്പിക്കുകയും അത് റെക്കോഡ് ചെയ്ത്…
Read More » -
KERALA
കൊച്ചിയിലെ മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ ഔഡി കാർ പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണറപ്പും കാറപകടത്തില്‍ മരിച്ച കേസില്‍ സൈജു തങ്കച്ചന്റെ ഔഡികാർ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ചെമ്പുമുക്കിലെ സൈജുവിന്റെ ഓഫീസിൽ നിന്നുമാണ് കാർ…
Read More » -
KERALA
കൊച്ചിയിലെ മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: കൊച്ചിയിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ച സംഭവത്തിൽ ഔഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…
Read More » -
KERALA
കൊച്ചിയിലെ മോഡലുകളുടെ മരണം; അറസ്റ്റിലായ സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കി
കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ കോടതിയിൽ ഹാജരാക്കി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. സൈജു തങ്കച്ചൻ കോടതിയിൽ ജാമ്യാപേക്ഷ നൽകി.…
Read More » -
Breaking News
മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചൻ അറസ്റ്റിൽ; മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്; നാളെ കോടതിയിൽ ഹാജരാക്കും
കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകളെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടരൽ, നരഹത്യ…
Read More » -
KERALA
സൈജു തങ്കച്ചൻ പോലീസ് സ്റ്റേഷനിൽ ഹാജരായത് അഭിഭാഷകർക്കൊപ്പം; മോഡലുകളെ പിന്തുടർന്ന ഓഡി കാർ ഓടിച്ചതും സൈജു; ലഹരികടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്ന് സംശയിക്കപ്പെടുന്നയാളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു
കൊച്ചി: കൊച്ചിയിൽ വാഹനാപകടത്തിൽ മോഡലുകൾ മരിച്ച കേസിൽ സൈജു തങ്കച്ചൻ പോലീസ് സ്റ്റേഷനിൽ ഹാജരായി. അഭിഭാഷകർക്കൊപ്പം കളമശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയാണ് സൈജു ഹാജരായത്. മോഡലുകളെ പിന്തുടർന്ന വാഹനം…
Read More »