സ്വർണം
-
KERALA
നിഷാജും സബീലും സ്വർണം കടത്തിയത് ഇതുവരെ കാണാത്ത വ്യത്യസ്ത മാർഗത്തിലൂടെ; സമാനരീതിയിൽ മുമ്പ് കടത്തിയിട്ടും പിടിക്കപ്പെട്ടില്ല; പുറത്തുവരുന്ന സ്വർണ്ണക്കടത്തിന്റെ പുതിയ രീതി ഇങ്ങനെ..
തൃശൂർ: നെടുമ്പാശ്ശേരി എയർപോർട്ട് വഴി സ്വർണം കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മലപ്പുറം വള്ളുമ്പറം തൊണ്ടിയിൽ നിഷാജ് (27), കൊടുങ്ങല്ലൂർ അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സബീൽ(44) എന്നിവരാണ്…
Read More » -
SPORTS
കുർതാനേ ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് സ്വർണം
ഹെല്‍സിങ്കി: ഫിന്ലാന്ഡില് നടന്ന കുവോര്‍തെന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണ മെഡല്‍. 86.69 മീറ്റര്‍ എന്ന മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ട്രിനിഡാഡ്…
Read More » -
INDIA
അടിവസ്ത്രത്തിനുള്ളിലെ രഹസ്യ അറകളിൽ പേസ്റ്റ് രൂപത്തിൽ സ്വർണം; കയ്യോടെ പൊക്കി പോലീസ്; വീഡിയോ കാണാം..
ന്യൂഡൽഹി: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ഇന്ത്യയിലേയ്ക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി…
Read More » -
KERALA
ഖുർആനിൽ സ്വർണം കടത്തിയെന്ന് ആദ്യം പറഞ്ഞു; ഈത്തപ്പഴത്തിന്റെ കുരുവാക്കി സ്വർണം കടത്തിയെന്നായി അടുത്ത പ്രചരണം; അതിനൊക്കെ തീർപ്പുണ്ടാക്കിയിട്ട് പോരേ പുതിയ വെളിപ്പെടുത്തൽ; സംഘികൾക്ക് കപ്പം കൊടുത്ത് ജീവിക്കേണ്ട ഗതികേടില്ലെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: എന്തും പറഞ്ഞോളൂ. ഏത് ഏജൻസികളെയും അന്വേഷണത്തിന് വിളിച്ചോളൂ. തെറ്റ് ചെയ്യാത്തവർക്ക് ലവലേശം ഭയപ്പാടിൻ്റെ കാര്യമില്ലെന്ന് കെ ടി ജലീൽ. അഡ്വ. കൃഷ്ണരാജിനും സംഘികൾക്കും കപ്പം കൊടുത്ത്…
Read More » -
KERALA
അടിവസ്ത്രത്തിനടിയിലും ബ്രായുടെ ഉള്ളിലും നിന്ന് യോനിയിലും മലദ്വാരത്തിലേക്കും കടത്തിയിട്ടും സ്വർണക്കടത്തുകാർ പിടിയിലായി; ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയത് ഒരാളിനും സംശയത്തിന് ഇട നൽകാതെ; സ്വപ്നയെ മുന്നിൽ നിർത്തി അതിബുദ്ധിമാൻ നടത്തിയ സ്വർണക്കടത്തിന്റെ കഥ
സ്വർണക്കടത്ത് എന്നത് ഇപ്പോൾ കേരളത്തിൽ പുത്തരിയല്ല. എങ്ങനെയൊക്കെ അന്വേഷണം നടത്തിയാലും എങ്ങനെയൊക്കെ പരിശോധനകൾ കൂടിയാലും അതിന്റെ എണ്ണത്തിൽ ഒരു കുറവും ഉണ്ടാവാറില്ല. ദിവസവും കോടിക്കണക്കിനു സ്വർണമാണ് വിമാനത്താവളങ്ങൾ…
Read More » -
KERALA
സ്വർണം വാങ്ങാം കുറഞ്ഞ നിരക്കിൽ; ഇന്നലെ കൂടിയതിന്റെ ഇരട്ടി ഇന്ന് കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്കുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു…
Read More » -
KERALA
ആറ് കിലോ സ്വർണം കടത്താൻ ശ്രമിച്ചത് ഉണക്ക പഴങ്ങളുടെ ഇടയിൽ വെച്ച്; സുൽഫിക്കറിനെ കയ്യോടെ പൊക്കി കസ്റ്റംസ്
കൊച്ചി: കൊച്ചിയിൽ വൻ സ്വർണവേട്ട. ഉണക്ക പഴങ്ങളുടെ ഇടയിൽ വെച്ച് കടത്താൻ ശ്രമിച്ച ആറ് കിലോയോളം തൂക്കം വരുന്ന സ്വർണം പിടിച്ചെടുത്തു. ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന…
Read More » -
KERALA
സ്വർണം ഗുളിക രൂപത്തിലാക്കി വയറ്റിലാക്കി; വിമാനത്താവളത്തിനകത്ത് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചത് തന്ത്രപരമായി; പുറത്തിറങ്ങിയ പ്രതിയെ വലയിലാക്കിയത് പോലീസും; കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായത് ഇങ്ങനെ..
മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. സ്വർണം വയറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫിൽ നിന്നാണ് സ്വർണം…
Read More » -
KERALA
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; പിടികൂടിയത് പാന്റിനുള്ളില്‍ ഒളിപ്പിച്ച 56 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം വേട്ട. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണം പിടിച്ചത്. അബുദബിയില്നിന്ന്…
Read More » -
KERALA
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; പിടികൂടിയത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശി നവാസിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.…
Read More »