ഇസ്ലാമിക് ബാങ്ക് മതേതരവും പുരോഗതിയുടെ പ്രതിരൂപവും; ഹിന്ദു ബാങ്ക് വർഗ്ഗീയവിടവുകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം; ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് തോമസ് ഐസക്ക്; സഖാവിന്റെ താത്വിക അവലോകനം മനസ്സിലാകാതെ മലയാളികൾ
ഇസ്ലാമിക് ബാങ്കിനെ അനുകൂലിച്ചും ആർഎസ്എസ് ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന ഹിന്ദു ബാങ്കിനെ വിമർശിച്ചും മുൻ ധനമന്ത്രിയും സിപിഎം…