നവവധുവിനെ അന്പത്തഞ്ചുകാരന് വിറ്റ ആള് അറസ്റ്റില്‍; വില്‍പ്പന വിവാഹം കഴിച്ച് ഒരുമാസം തികയും മുമ്പേ; ഭാര്യയെ വിറ്റത് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാന്‍
ഭുവനേശ്വര്‍: ഭാര്യയെ വിറ്റ പതിനേഴുകാരന് അറസ്റ്റില്‍. സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള പണത്തിനായാണ് ഭാര്യയെ വിറ്റത്. ഒരുലക്ഷത്തി…