accident
-
Breaking News
പത്തനംതിട്ടയിൽ കാറിടിച്ച് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: ആറന്മുളയിൽ വാഹനം ഇടിച്ചു മരിച്ചു രണ്ട് മരണം. കോഴഞ്ചേരി–ചെങ്ങന്നൂർ റോഡിൽ ആറന്മുള പുന്നംതോട്ടത്തിന് സമീപത്താണ് വെള്ളിയാഴ്ച വൈകിട്ടു മൂന്നരയോടെ അപകടം നടന്നത്. രണ്ടു സുവിശേഷകരാണ് മരിച്ചതെങ്കിലും…
Read More » -
KERALA
ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പത്തൊൻപത് വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: ഒറ്റപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 19കാരൻ മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലി മകൻ ഷാജഹാനാണ് മരിച്ചത്. പത്തൊമ്പതാം മൈൽ സബ് സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.…
Read More » -
KERALA
റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം കലോത്സവം കഴിഞ്ഞ് മടങ്ങവേ; ഇടിച്ച വാഹനം നിർത്താതെ പോയി
കൊച്ചി: കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനി അങ്കമാലിയിൽ മിനി ലോറിയിടിച്ച് മരിച്ചു. വടകര സ്വദേശിനി അമേയ പ്രകാശാണ് മരിച്ചത്. കാലടി യൂണിവേഴ്സിറ്റി കലോത്സവം കഴിഞ്ഞ് മടങ്ങുന്നത്തിടെയാണ് അപകടമുണ്ടായത്. ബസ്…
Read More » -
KERALA
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 21 പേര് പരിക്കുകളോടെ ആശുപത്രിയിൽ
പത്തനംതിട്ട : പത്തനംതിട്ട അടൂർ ഏനാത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന…
Read More » -
Breaking News
ബാംഗ്ലൂരിൽ ബസ് അപകടത്തിൽ 29 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം
ബംഗ്ലൂർ: മൈസൂർ റോഡിൽ കെങ്ങേരിയിൽ കർണാടക ട്രാൻസ്പോർട് ബസ് അപകടത്തിൽപ്പെട്ട് 29 യാത്രക്കാർക്ക് പരിക്ക്. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെയാണ്…
Read More » -
KERALA
കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുമ്പോള്‍ തൊടികളിടിഞ്ഞു വീണു; കാണാതായ തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു
കുണ്ടറ: കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുമ്പോള്‍ തൊടികളിടിഞ്ഞു വീണ് തൊഴിലാളിയെ കാണാതായി. എഴുകോൺ ഇരുമ്പനങ്ങാട് കൊച്ചുതുണ്ടില്‍ വീട്ടില്‍ ഗിരീഷ് കുമാറിനെ (47) ആണ് കാണാതായത്. പെരിനാട് വെള്ളിമൺ ഹൈസ്കൂളിനു…
Read More » -
KERALA
കാസർകോട് നിന്നും കണ്ണൂരിലേക്ക് പോയ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
കാസർകോട്: ചെറുവത്തൂരിനടുത്ത് ദേശീയപാതയിൽ സ്വകാര്യബസ് കീഴ്മേൽ മറിഞ്ഞ് അപകടം. പിലിക്കോട് മട്ടലായിയിലാണ് അപകടം നടന്നത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് കണ്ണൂരിലേക്ക്…
Read More » -
INDIA
പെട്രോൾ ടാങ്കർ മറിഞ്ഞു; ബക്കറ്റും പാത്രങ്ങളുമായി ഓടി എത്തി ജനങ്ങൾ; പിന്നെ നടന്നത് പെട്രോൾ ഊറ്റൽ മത്സരം
പട്ന: പെട്രോൾ ടാങ്കർ മറിഞ്ഞതോടെ മറിഞ്ഞ ടാങ്കറിൽ നിന്ന് പെട്രോൾ ഊറ്റാൻ ജനക്കൂട്ടം. പെട്രോൾ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നാട്ടുകാർക്ക് ഇതൊരു അപ്രതീക്ഷിത ആശ്വാസമായി. ഇന്നലെ…
Read More » -
KERALA
തൃശൂരിൽ സുഹൃത്തുക്കളായ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; അപകടമുണ്ടായത് കായലിൽ കുളിക്കാനിറങ്ങിയപ്പോൾ
തൃശൂർ: തൃശൂർ ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കളായ…
Read More » -
KERALA
സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
തെന്മല: കേരളത്തിലേക്കു സിമന്റുമായി വന്ന ലോറി 50 അടി താഴ്ചയിലെ ആറ്റിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് 4.45ന് തെന്മല പതിമൂന്നുകണ്ണറയിലാണ് അപകടം നടന്നത്.…
Read More »