actress attack case
-
KERALA
ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുകളെവിടെ? നടനും കൂട്ടരും തെളിവ് നശിപ്പിച്ചുവെന്ന വാദവും നിലനില്‍ക്കില്ല; ഓഡിയോ ക്ലിപ്പുകൾ ദിലീപിന്റേതാണെന്നതിന് തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി. കേസില്‍ വിചാരണക്കോടതിയെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വാദം…
Read More » -
KERALA
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു; തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും കൃത്യമായ തെളിവില്ല; ജുഡീഷ്യൽ ഓഫീസറെ വരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലും ശരിയല്ല; ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങൾക്കും തെളിവുകൾ ലഭിച്ചില്ല; പ്രോസിക്യൂഷന്റെ വാദങ്ങളെ തള്ളി വിചാരണ കോടതി
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാനായില്ല എന്ന് വിചാരണ കോടതി. പ്രോസിക്യൂഷൻ ആവശ്യം തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിചാരണ കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു,…
Read More » -
KERALA
`നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി; അവസാനം സത്യം ജയിക്കും`; പോസ്റ്റ് പങ്കുവെച്ച് വിജയ് ബാബു
കൊച്ചി: സമൂഹമാധ്യമത്തിൽ പുതിയ പോസ്റ്റ് പങ്കുവെച്ച് പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ വിജയ് ബാബു. സത്യം ജയിക്കുമെന്ന് വിജയ് ബാബു പോസ്റ്റിൽ വ്യക്തമാക്കി. ‘നിശബ്ദതയാണ്…
Read More » -
KERALA
‘അമ്മയും സഹോദരിയും ഭാര്യയുമുള്ള വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടെന്ന് പറയുന്നതെങ്ങനെ ശരിയാകും? കേസ് അന്വേഷണ ഉദ്യോഗസ്ഥനും ബാലചന്ദ്ര കുമാറും ചേര്‍ന്നുണ്ടാക്കിയ തിരക്കഥ’; ദിലീപ് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവൊന്നുമില്ലെന്ന് ബി. രാമന്‍പിള്ള. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷണ ഉദ്യോഗസ്ഥനും…
Read More » -
KERALA
പൾസർ സുനി കാവ്യ മാധവന്റെയും ഡ്രൈവർ; കുറ്റകൃത്യത്തിന് പ്രേരിപ്പിച്ച മൊബൈലും കാവ്യയുടേത്; വിവാഹത്തിനുമുമ്പ് കാവ്യ ദിലീപിനെ ബന്ധപ്പെടാന്‍ ഉപയോഗിച്ചിരുന്ന ഫോണെന്നും ക്രൈംബ്രാഞ്ച്; കാവ്യയുടെ മൊഴികളെ തെളിവ് സഹിതം പൊളിച്ചടുക്കി പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ ‘മാഡം’ കാവ്യ തന്നെയോ ?
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ. 96 നമ്പര്‍ മൊബൈല്‍ഫോണ്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യാമാധവന് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞത്. എന്നാല്‍, ഇത് കാവ്യാമാധവന് ഉപയോഗിച്ചതാണെന്നതിനു…
Read More » -
KERALA
`എനിക്ക് ആരുടേയും വാ അടച്ചു വയ്ക്കാൻ കഴിയില്ല, പറയാനുള്ളവർ എന്തും പറയട്ടേ; സർക്കാരിനെതിരെ ഒരിക്കലും പറഞ്ഞിട്ടില്ല, അത്തരത്തിലേക്ക് കാര്യങ്ങളെത്തിയതിൽ ക്ഷമ ചോദിക്കുന്നു`;പ്രതീക്ഷിച്ചതിനും അപ്പുറേത്തേക്കുള്ള ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്നും കിട്ടിയെന്ന് അതിജീവിത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഉറപ്പുകളിൽ വിശ്വാസം അറിയിച്ച് നടിയെ ആക്രമിച്ച കേസിലെ അതിജീവിത. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി. കേസുമായി ശക്തമായി മുന്നോട്ടു പോകാൻ…
Read More » -
KERALA
മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; കൂടിക്കാഴ്ച്ച നീണ്ടുനിന്നത് എട്ടു മിനിറ്റ് മാത്രം
കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതിജീവിത. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട്…
Read More » -
KERALA
പി.ടി തോമസിന്റെ സമയോചിതമായ ഇടപെടലിലൂടെ ഉയർന്നുവന്ന കേസ്; സർക്കാരിനെയും പോലീസിനെയും അല്ല, കോടതിയെയാണ് വിശ്വാസമെന്നു പറഞ്ഞ് നടി; അതിജീവിതയെ കുത്തിനോവിക്കുന്ന വിവാദ പരാമർശം നടത്തി ഇടത് നേതാക്കളും; നടിയുടെ പരാതി തൃക്കാക്കരയിൽ ചർച്ചയാകുമ്പോൾ സർക്കാർ ആർക്കൊപ്പം?
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്കായി സർക്കാർ ഒട്ടേറെ നടപടികൾ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് പറയുമ്പോൾ തന്നെയാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുന്നതും. ഇത്തരത്തിൽ കേരള ജനതയെ പിടിച്ച്…
Read More » -
KERALA
നടിയെ ആക്രമിച്ച കേസ്; അന്വേഷണ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്. അന്വേഷണ ചുമതലയിൽ നിന്നും എസ് ശ്രീജിത്ത് ഐപിഎസ് മാറിയെന്ന്…
Read More » -
KERALA
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഇരയുടെ പേര് വെളിപ്പെടുത്തിയത് ഗൗരവമായി എടുത്താൽ താരം അഴിക്കുള്ളിലാകും; ജാമ്യം കിട്ടിയാൽ മാത്രം നാട്ടിലേക്ക് പറക്കും; വിജയ് ബാബുവിന് ഇന്ന് നിർണായക ദിനം
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിജയ് ബാബുവിന് ഇന്ന് നിർണായക ദിനം. കോടതിയിൽ താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നാണ് പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി…
Read More »