സ്ത്രീകൾ പീഡനം അനുഭവിക്കുന്നത് സ്ത്രീധനത്തിന്റെ പേരിൽ മാത്രമല്ല; സംരക്ഷണത്തിന് നിയമങ്ങളുണ്ട്; പ്രശ്നം അറിവില്ലായ്മ; പെൺകുട്ടികളെ അരുതുകളുടെ ലോകത്ത് തളച്ചിടരുത്; പ്രമുഖ അഭിഭാഷക ജെ സന്ധ്യ എഴുതുന്നു
അഡ്വ. ജെ സന്ധ്യ ഉത്രയുടെയും വിസ്മയയുടേയും മരണങ്ങൾക്ക് ശേഷം സ്ത്രീധന സമ്പ്രദായത്തെയും ഗാർഹിക പീഡനങ്ങളെയും അപലപിച്ചുകൊണ്ടുള്ള…