Afghanistan
-
Breaking News
അഫ്ഗാനിൽ സ്ഫോടന പരമ്പര; ആറുപേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ഫോടന പരമ്പരയിൽ ആറുപേർ കൊല്ലപ്പെട്ടു. പതിനൊന്നു പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്കൂളിലാണ്, ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങൾ…
Read More » -
NEWS
അഫ്ഗാനിസ്താൻ മുൻ ധനമന്ത്രി ഇന്ന് അമേരിക്കയിലെ ഊബർ ഡ്രൈവർ; അഭയാർഥിയായി മറ്റ് രാജ്യങ്ങളിൽ ജീവിക്കേണ്ടി വരുന്നത് വളരെ പ്രയാസമാണെന്നും ഖാലിദ് പയേന്ദ
വാഷിംഗ്ടൺ: അഫ്ഗാനിസ്താൻ മുൻ ധനമന്ത്രിയായിരുന്ന ഖാലിദ് പയേന്ദ അമേരിക്കയിൽ ഊബർ ഡ്രൈവർ. അഫ്ഗാൻ മുൻപ്രധാനമന്ത്രി അഷ്റഫ് ഗനിയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് താലിബാൻ അധികാരം പിടിച്ചടക്കുന്നതിന് ഒരാഴ്ച…
Read More » -
NEWS
ഒരു കഷ്ണം റൊട്ടി വേണ്ടി കുട്ടികളെയും ശരീരാവയവങ്ങളും വിൽക്കേണ്ടി വരുന്ന അവസ്ഥ; താലിബാന്റെ ഭരണത്തിൻ കീഴിൽ ജീവൻ നിലനിർത്താൻ പെടാപ്പാടുപെടുമ്പോൾ അവസരം മുതലെടുത്ത് അവയവമാഫിയകൾ; ലോകത്തെ ഏറ്റവും വലിയ അവയവമാഫിയകളുടെ താവളമായി അഫ്ഗാൻ
കാബൂൾ: താലിബാൻ ഭരണത്തിൻ കീഴിൽ ജീവൻ നിലനിർത്താൻ സ്വന്തം അവയവങ്ങൾ വിറ്റും കുട്ടികളെ വിറ്റും അഫ്ഗാൻ ജനങ്ങൾ. ജനസംഖ്യയുടെ പകുതിയിലധികം പേരും ഒരു നേരത്തെ ഭക്ഷണത്തിനു വരെ…
Read More » -
NEWS
അഫ്ഗാനിലെ കൂട്ടപലായനത്തിനിടെയിലെ കരളലിയിപ്പിക്കുന്ന ചിത്രത്തിലെ നായകൻ ഇനി കുടുംബത്തിനൊപ്പം; കമ്പിവേലികൾക്കിടയിലൂടെ കൈമാറിയ കുഞ്ഞിനെ തിരികെ കിട്ടിയത് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ
അഫ്ഗാനിസ്ഥാനില് താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കരളലിയിക്കുന്ന നിരവധി കാഴ്ചകളാണ് ലോകം കണ്ടത്. അതിൽ ഒന്നായിരുന്നു മതിലാണ് മുകളിലെ കമ്പിവേലികൾക്കിടയിലൂടെ കൈമാറുന്ന കുഞ്ഞിന്റെ ചിത്രം. ഇപ്പോഴിതാ ആ…
Read More » -
NEWS
പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ പാക് സൈനികർ വേലി കെട്ടാനാത്തി; തടഞ്ഞ് താലീബാൻ
ഇസ്ലാമാബാദ് : പാകിസ്താൻ -അഫ്ഗാനിസ്താൻ അതിർത്തിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ പാക് സൈനികരെ താലീബാൻ തടഞ്ഞു. ഇരുവശത്തുമുള്ള കുടുംബങ്ങളെയും ഗോത്രങ്ങളെയും വിഭജിക്കുന്ന ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിർത്തി നിർണയത്തെ എതിർത്ത്…
Read More » -
NEWS
അഫ്ഗാനിൽ നിന്ന് എത്തിയവരുടെ പുനരധിവാസം വേഗത്തിലാക്കാൻ യുഎസ്; അമേരിക്കയിലെത്തിയത് 70,000 ലധികം ആളുകൾ; സ്ഥിര താമസവും, ജോലിയും നൽകുമെന്ന് ഉറപ്പ്
വാഷിംഗ്ടൺ: അടുത്തിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് എത്തിയവരുടെ യുഎസിലെ പുനരധിവാസം വേഗത്തിലാക്കാൻ യുഎസ് സർക്കാർ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് തിങ്കളാഴ്ച അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന്…
Read More » -
NEWS
ടി20 ലോകകപ്പ് 2021; റഷീദ് ഖാന് 400 ടി20 വിക്കറ്റുകൾ; ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന താരം
അബുദാബി : ന്യൂസിലൻഡിനെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാന്റെ മുൻനിര ലെഗ് സ്പിൻ മാന്ത്രികൻ റഷീദ് ഖാന് ടി20 ക്രിക്കറ്റിലെ തന്റെ 400ാം വിക്കറ്റ് നേടി. കിവി…
Read More » -
NEWS
ടി20 ലോകകപ്പ് 2021; അഫ്ഗാനെ എട്ട് വിക്കറ്റിന് തകർത്ത് ന്യൂസിലൻഡ് സെമിയിൽ; ഇന്ത്യ,അഫ്ഗാനിസ്ഥാൻ പുറത്ത്
അബുദാബി : ടി20 ലോകകപ്പിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലൻഡിന് തകർപ്പൻ ജയം. അബുദാബി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു…
Read More » -
NEWS
ടി20 ലോകകപ്പ് 2021; ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു; മുജീബ് ടീമിൽ തിരിച്ചെത്തി
അബുദാബി : ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. സൂപ്പർ 12-ലെ ഇരുടീമുകളുടെയും അവസാന മത്സരം കൂടിയാണിത്.…
Read More » -
NEWS
അഫ്ഗാൻ സംഘർഷത്തിലെ ഇരകൾ കൂടുതലും കുട്ടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് യുനിസെഫ്
കാബൂൾ: അഫ്ഗാനിസ്താനിലെ സംഘർഷത്തിൽ മരണപ്പെട്ടതിൽ കൂടുതലും കുട്ടികളാണെന്ന് റിപ്പോർട്ട്. 2021ന്റെ ആദ്യ ആറുമാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 460 കുട്ടികൾ. ഐക്യരാഷ്ട്ര ശിശുക്ഷേമ സമിതി(യുനിസെഫ്) പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന…
Read More »