Air Pollution
-
INDIA
വായു മലിനീകരണം; നാല് ജില്ലയിലെ സ്കൂളുകൾക്ക് ഹരിയാനയിൽ നാളെ അവധി
ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്കൂളുകൾക്ക് ഹരിയാനയിൽ നാളെ അവധി. ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്ജാർ ജില്ലകളിലെ എല്ലാ സ്കൂളുകളും…
Read More » -
INDIA
‘വായു മലിനീകരണത്തിൽ സംസ്ഥാനങ്ങൾ പ്രതിരോധ മാർഗങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതി കർമ്മസമിതിയെ രൂപികരിക്കും’; ചീഫ് ജസ്റ്റിസ് എൻ വി രമണ
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ രൂപീകരിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. നിർദേശങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങൾ അലംഭാവം…
Read More » -
INDIA
അന്തരീക്ഷ മലിനീകരണത്തിൽ 31% ഡൽഹിയുടെ സംഭാവന; 69% പുറത്ത് നിന്നെന്നും പരിസ്ഥിതി മന്ത്രി
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹി സംഭാവന ചെയ്യുന്നത് വെറും 31 ശതമാനം മാത്രമാണെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. ബാക്കി സംഭവിക്കുന്ന 69 ശതമാനം മലിനീകരണത്തിനും ഉത്തരവാദിത്തം…
Read More » -
INDIA
വായു മലിനീകരണം; ഡൽഹിയിൽ സ്കൂളുകളും കോളേജുകളും അടച്ചു; നിർമാണങ്ങൾക്ക് വിലക്ക്
ന്യൂഡൽഹി: ദില്ലിയിലെ സ്കൂളുകളും കോളേജുകളും ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ. വായു മലിനീകരണത്തിന്റെ തോത് കൂടിയതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ…
Read More » -
INDIA
“കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് കാരണമെന്ന് വരുത്താൻ ശ്രമം; കുറ്റം കർഷകരുടെ തലയിലിടാൻ നോക്കണ്ട”: രാകേഷ് ടികായത്
ന്യൂഡൽഹി: ഡൽഹിയിൽ രൂക്ഷമായി തുടരുന്ന വായു മലിനീകരണത്തിൽ കർഷകരെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായിത്. വായു മലിനീകരണത്തിന് കാരണം കർഷകരാണെന്ന് വ്യാജ വാർത്തകൾ…
Read More » -
INDIA
ഡൽഹി വായുമലിനീകരണം രൂക്ഷമായി തുടരുന്നു; സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങൾ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം
ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തന്നെ തുടരുന്നു. അടുത്ത മൂന്ന് ദിവസവും ഇതേ അവസ്ഥ തുടരുമെന്നും വായുവിന്റെ ഗുണ നിലവാരത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരമൊരു…
Read More » -
Breaking News
വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്കൂളുകൾ ഒരാഴ്ച്ച അടച്ചിടും; നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കും; നിർദേശവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ സ്കൂളുകൾ ഒരാഴ്ച്ച അടച്ചിടും. വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്നും സര്ക്കാര് അറിയിച്ചു. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. ഡൽഹിയിലെ…
Read More » -
INDIA
വായു മലിനീകരണം കുറക്കാൻ ഡൽഹിയിൽ രണ്ടു ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെ; വായുമലിനീകരണ തോത് രൂക്ഷമായതോടെ വിഷയത്തിൽ ഇടപെട്ട് സുപ്രീംകോടതി
ന്യൂഡൽഹി: വായു മലിനീകരണം കുറക്കാൻ ഡൽഹിയിൽ രണ്ടു ദിവസത്തെ ലോക്ഡൗൺ ഏർപ്പെടുത്തിക്കൂടെയെന്ന് സുപ്രീംകോടതിയുടെ ചോദ്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വായുമലിനീകരണ തോത്…
Read More » -
INDIA
ഡൽഹിയിലെ വായുനിലയിൽ മാറ്റമില്ല; നിരവധി അസുഖങ്ങളുടെ എത്തുന്നവരുടെ എണ്ണത്തിലും വർധനവ്; വായുമലിനീകരണം ഏറ്റെടുത്ത് ട്രോളന്മാർ
ന്യൂഡൽഹി: ഡൽഹിയിലെ വായുനില ദിനംപ്രതി മോശമായി തുടരുകയാണ്. ഇതേ തുടർന്ന് ആളുകളിൽ ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളും വർധിക്കുന്നു. നിരവധിപേരാണ് ഇത്തരം രോഗങ്ങളുമായി ആശുപത്രിയിലെത്തുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.…
Read More » -
INDIA
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു; വായു ഗുണനിലവാര സൂചിക 382 ലെത്തി; ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറയുകയാണെന്ന് പഠനങ്ങൾ
ഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമാകുന്നു. വായു ഗുണനിലവാര സൂചിക 382 ലെത്തി നിൽക്കുകയാണ്. കഴിഞ്ഞയാഴ്ച ഡല്ഹിയില് വായുമലിനീകരണത്തിന്റെ തോത് 334 ആയിരുന്നു. ഛഠ് പൂജ വരാനിരിക്കെ യമുന…
Read More »