കേസ് തീര്‍ക്കാന്‍ 20,000 രൂപ മുതല്‍ ഒരു ലക്ഷം വരെ; ഇന്റര്‍നെറ്റില്‍നിന്നും കൊല്‍ക്കത്ത പൊലീസിന്റെ ലോഗോയും ഉയര്‍ന്ന റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും; വ്യാജ ഐ.പി.എസ് ഓഫീസർ പിടിയില്‍
കൊല്‍ക്കത്ത: ഐ.പി.എസ് ഓഫീസറാണെന്ന പേരില്‍ തട്ടി ആളുകളില്‍നിന്ന് പണം തട്ടിയയാള്‍ പശ്ചിമ ബംഗാളില്‍ പിടിയില്‍. അങ്കിത്…