ന്യൂഡൽഹി: ദുബായ് വിമാനത്താവളത്തിൽനിന്നും ഇന്ത്യയിലേക്ക് ഒരേ സമയം ഒരേ റൺവേയിൽനിന്ന് രണ്ട് വിമാനങ്ങൾ ഒരുമിച്ചു പറക്കാൻ തുടങ്ങി. സംഭവം വലിയ ഭീതി പടർത്തിയെങ്കിലും അധികൃതരുടെ ഇടപെടലിലാണു വൻദുരന്തം…