ഗൾഫുകാരന്റെ ഭാര്യ എറണാകുളത്തേക്ക് പോയത് അടിപൊളി ജീവിതം നയിക്കാൻ; മുതലാളിയെ മയക്കി ബിസിനസ് പാർട്ണറായെങ്കിലും കാമുകന്റെ കണ്ണ് യുവതിയുടെ സമ്പത്തിൽ; ലക്ഷങ്ങൾ പോയതിന് പിന്നാലെ കാമുകനും വേറെ വിവാഹം കഴിക്കുന്നു എന്ന അറിവിൽ 23കാരി ചെയ്തത് കൊടും ക്രൂരത
കോട്ടയം: നാട്ടുകാർക്ക് മുന്നിൽ ഏറ്റവും നല്ല കുട്ടിയായിരുന്ന നീതു എറണാകുളത്തേക്ക് പോയത് സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ.…