പഴനിയാത്ര നടത്തിയ യുക്തിവാദിയായ ഇ.എം.എസ്സും, കൊലപാതകങ്ങൾ ന്യായീകരിച്ച നായനാരും; അടിയന്തരാവസ്ഥ ധീരവൃതമെന്ന് പറഞ്ഞ സുകുമാർ അഴീക്കോടും, മാപ്പെഴുതി മന്ത്രിയായ ബാലകൃഷ്ണപിള്ളയും; കേരള രാഷ്ട്രീയത്തിലെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശി ഒ. രാജഗോപാലിന്റെ ആത്മകഥ ചർച്ചയാകുമ്പോൾ..
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവായ ഒ. രാജഗോപാലിന്റെ ആത്മകഥ 'ജീവിതാമൃതം' ഇപ്പോൾ ചർച്ചയാകുകയാണ്. ആത്മകഥയിൽ…