caa
-
INDIA
അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ സിഎഎ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മനസിലാവും: കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) പോലുള്ള ഒരു നിയമത്തിന്റെ ആവശ്യകത എന്താണെന്നറിയാൻ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.…
Read More » -
INDIA
പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍; തുടര്‍നടപടി സ്വീകരിക്കുന്നതായി കേന്ദ്രം; സുപ്രീംകോടതിയിൽ എതിർകക്ഷിയായി ആഭ്യന്തരമന്ത്രാലയം, മറുപടിക്ക് എട്ട് ആഴ്ച
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ നല്കിയ സൂട്ട് ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് എട്ട്…
Read More » -
KERALA
കേന്ദ്ര സർക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ്; മതാടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പൗരത്വ അപേക്ഷ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ്. മതാടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി…
Read More » -
INDIA
പൗരത്വ നിയമം എടുത്തു പ്രയോഗിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍;ആദ്യഘട്ടമായി മുസ്ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിനായി കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു;കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിത്തറ ഇളക്കാന്‍
ന്യുഡല്‍ഹി:നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന ഭരണ പരിഷ്കാരങ്ങളും നിയമനടപടികളും രാജ്യത്ത് കൊണ്ടുവരാന്‍ ഒരുങ്ങുന്നു എന്നതിന്റെ സൂചന പലപ്പോഴായി രാജ്യത്തെ ജനങ്ങള്‍ അറിഞ്ഞതാണ്.പൗരത ഭേദഗതി ബില്ല്…
Read More » -
INDIA
കോവിഡ് ഒടുങ്ങിയാല്‍ സി.എ.എ നടപ്പാക്കുമെന്ന് അമിത് ഷാ
കൊല്‍ക്കത്ത:കോവിഡ് ഭീതി ഒഴിഞ്ഞാൽ ഉടൻ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.…
Read More » -
INDIA
പൗരത്വനിയമം ഉടന്‍ നടപ്പാക്കും, വൈകിയത് കോവിഡ് കാരണം:ജെപി നഡ്ഡ
കൊല്‍ക്കത്ത: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വൈകിയതെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കരുതുന്നതായും…
Read More » -
INDIA
ഡോക്ടര്‍ കഫീല്‍ ഖാന്റെ തടങ്കല്‍ നിയമവിരുദ്ധം, ഉടന്‍ വിട്ടയക്കണമെന്ന് അലഹബാദ് ഹൈക്കോടതി
ലഖ്നൗ : ഉത്തര്‍പ്രദേശിലെ പ്രശസ്ത ശിശുരോഗവിദഗ്ധന് ഡോ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം ചുമത്തിയ കുറ്റങ്ങള്‍ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ഡോ. ഖാനെ ഉടന്‍ മോചിപ്പിക്കാനും കോടതി…
Read More » -
INDIA
ഷഹീന് ബാഗിലെ സ്ത്രികളുടെ സമരം നൂറ്റാണ്ടിന്റെ സമരം: മുന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍
പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീന് ബാഗില്‍ മുസ്ലിം സ്ത്രീകള്‍ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്ല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടില്‍ ലോകത്തെവിടെയും കാണാനാവില്ലെന്ന് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ്…
Read More »