“നഷ്ടപ്പെട്ടുപോയ പ്രതാപം തിരികെ പിടിക്കണം; ആദ്യം തന്നെ ‘ഇന്ത്യ’ എന്ന അടിമപ്പേര് മാറ്റി ‘ഭാരതം’ എന്നാക്കണം” വീണ്ടും സംസ്കൃതക്ലാസ് എടുത്ത് കങ്കണ റണൗത്; പരിഹസിച്ച് സോഷ്യൽ മീഡിയ
ആധ്യാത്മികതയും സംസ്കൃതപരിജ്ഞാനവും വിളമ്പി വീണ്ടും ട്രോളുകൾക്ക് ഇരയായി ബോളിവുഡ് താരം കങ്കണ റണൗത്. രാജ്യത്തിന്റെ നഷ്ടപ്പെട്ടുപോയ…