chennai
-
INDIA
പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള.! സെക്യൂരിറ്റിയെ മയക്കുമരുന്ന് നൽകി മയക്കി; 20 കോടി കവർന്നത് ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി; പിന്നിൽ ബാങ്കിലെ ജീവനക്കാരനെന്ന് സൂചന
ചെന്നൈ: ചെന്നൈ നഗരത്തിൽ പട്ടാപ്പകൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ അരുംബാക്കം ശാഖയിലാണ് കവർച്ച നടന്നത്. ഇടപാടുകാർ ഇടായി നൽകിയ സ്വർണമാണ് നഷ്ടമായത്. 20 കോടി…
Read More » -
INDIA
നഗരമധ്യത്തില്‍ ഗുണ്ടാ നേതാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു; കൊലപാതകസംഘത്തിൽ അച്ഛനും മകനും
ചെന്നൈ: നഗരമധ്യത്തില്‍ ഗുണ്ടാ നേതാവിനെ അച്ഛനും മകനും വെട്ടിക്കൊന്നു. നേർക്കുണ്ട്രം സ്വദേശി രാജ്കുമാറിനെ(29)യാണ് ആളുകള്‍ നോക്കിനിൽക്കെ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം ഓടിച്ചിട്ട് വെട്ടിക്കൊന്നത്. കോയമ്പേട് ചന്തയ്ക്ക്…
Read More » -
celebrity
തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി
ചെന്നൈ: തമിഴ് ചലച്ചിത്ര നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ 200 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. നിർമാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു,…
Read More » -
INDIA
മക്കളെ പുഴയിലെറിഞ്ഞ് അമ്മയുടെ ആത്മഹത്യ ശ്രമം; മക്കൾക്ക് ദാരുണാന്ത്യം
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് മൂന്നുമക്കളെ പുഴയിലെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവണ്ണാമലൈയിലെ ശാന്തക്കുപ്പത്താണ് സംഭവം. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അമ്മയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു.ശാന്തക്കുപ്പം സ്വദേശി…
Read More » -
INDIA
വീടിലെ ചിതലിനെ കൊല്ലാൻ ശ്രമിച്ചത് തിന്നറൊഴിച്ച് തീയിട്ട്; പൊള്ളലേറ്റ് മകൾക്ക് ദാരുണാന്ത്യം
ചെന്നൈ: തീയിട്ട് ചിതലിനെ കൊല്ലുന്നതിനിടെ ഒരാൾ മരിച്ചു. ചെന്നൈക്കടുത്ത് പല്ലാവരത്ത് ഖായിദേ മില്ലത്ത് നഗറില്‍ ഹുസൈന് ബാഷയുടെയും അയിഷയുടെയും മകള്‍ ഫാത്തിമ (13) ആണ് മരിച്ചത്. കൊച്ചുവീടിന്റെ…
Read More » -
INDIA
റാംപിൽ മാറ്റുരച്ചത് സുരക്ഷയ്ക്കെത്തിയ പോലീസുകാർ; പങ്കെടുത്തവർക്ക് കയ്യോടെ സ്ഥലംമാറ്റം
ചെന്നൈ: സൗന്ദര്യ മൽസരത്തിൽ പങ്കെടുത്തതിനെ തുടർന്ന് സ്പെഷൽ അസിസ്റ്റൻഡ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്പിയാണ് ഉത്തരവ് കൈമാറിയത്. സൗന്ദര്യമത്സരത്തിൽ ഉദ്യോഗസ്ഥർ…
Read More » -
INDIA
യുവതിയുടെ പിറകെ നടന്ന് ശല്യം ചെയ്തു; ഒടുവിൽ തട്ടിക്കൊണ്ടു പോയത് വീട്ടിൽ അതിക്രമിച്ച് കയറിയും; വീഡിയോ കാണാം..
ചെന്നൈ: പതിനഞ്ചു പേരടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ തട്ടിക്കൊണ്ടു പോയി. കഴിഞ്ഞദിവസം രാത്രി തമിഴ്നാട്ടിലെ മയിലാടുതുറൈയിലാണ് സംഭവം. തട്ടിക്കൊണ്ടു പോയ യുവതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ്…
Read More » -
INDIA
തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് തലകറങ്ങി വീണു; യുവാവിന് ദാരുണാന്ത്യം
ചെന്നൈ: തിളച്ചുകൊണ്ടിരുന്ന കഞ്ഞിച്ചെമ്പിലേക്ക് വീണ് യുവാവ് മരിച്ചു. മുത്തുകുമാർ എന്നയാളാണ് മരിച്ചത്. മധുരയിലാണ് സംഭവം. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ…
Read More » -
INDIA
‘വിവാഹം മനുഷ്യന്റെ മൗലികാവകാശം’; ഓൺലൈനിൽ വിവാഹം നടത്താൻ അനുമതി നൽകി ഹെെക്കോടതി
ചെന്നൈ: ഇന്ത്യൻ വംശജനായ യുഎസ് പൗരൻ എൽ.രാഹുൽ മധുവിന്റെയും കന്യാകുമാരി സ്വദേശിനി പി.എൻ. വാസ്മി സുദർശനിയുടെയും വിവാഹം ഓൺലൈനിൽ നടത്താൻ അനുമതി നൽകി ജസ്റ്റിസ് ജി.ആർ.സ്വാമിനാഥന്റെ നിരീക്ഷണം.…
Read More » -
INDIA
ചതുരംഗ പലകയ്ക്ക് മുമ്പിൽ ഒറ്റയ്ക്കല്ല ഹരിക; നിറവയറുമായി ഇന്ത്യയുടെ ചതുരംഗറാണി ഒളിംപ്യാഡിലേക്ക്
ഇന്ത്യയുടെ വനിത ഗ്രാന്റ് മാസ്റ്റർ ഹരിക ദ്രോണവല്ലി ഇക്കുറി ഇറങ്ങുന്നത് ഒറ്റയ്ക്കല്ല. നിറവയറുമായി ഹരിക ഇത്തവണ എത്തുമ്പോൾ ഇന്ത്യക്കായി രണ്ട് മനസ്സുകൾ ചതുരംഗകളത്തിലിറങ്ങുന്ന ആവേശവും ഒപ്പമുണ്ട്. 8…
Read More »