മലയാളത്തിന്റെ മെഗാസ്റ്റാറിനും ഒരു ബാലനുണ്ട്; ബാർബർ ബാലനെപ്പോലെ, സ്നേഹം ചാലിച്ച് അദ്ദേഹം വിളിക്കുക അപ്പൂപ്പിയെന്ന്; ആ വിളിപ്പുറത്തിപ്പുറം കഴിഞ്ഞ ആറു പതിറ്റാണ്ടായി കൂട്ടായി കുടെ നിന്ന മമ്മൂട്ടിയുടെ സ്വന്തം അപ്പുകുട്ടൻ….
മഹാനടൻ അല്ലെങ്കിൽ നടന വിസ്മയം എന്നിങ്ങനെ എന്ത് പേരിലും നമ്മുക്ക് മമ്മൂട്ടിയെ വിശേഷിപ്പിക്കാം.. എഴുപതാം ജന്മദിനത്തിന്റെ…