covi̇d19
-
Breaking News
കോവിഡ് ടെസ്റ്റിനിടെ പേര് മാറിപോയതു ക്ലറിക്കല്‍ പിശകാകാം: അഭിജിത്
തിരുവനന്തപുരം : കോവിഡ് ടെസ്റ്റിനിടെ പേര് മാറിപോയതു ക്ലറിക്കല്‍ പിശകാകാം എന്ന് കെ എസ് യൂ പ്രസിഡന്റ് അഭിജിത്. താന്‍ ഇപ്പോള്‍ ശാരീരികമായി ദുര്‍ബലനാണെന്നും, മാനസികമായി കൂടി…
Read More » -
KERALA
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ആറു മാസം; ഇന്ന് 506 കൊവിഡ് കേസുകള്‍, രോഗമുക്തി 794 പേര്‍ക്ക്, 2 മരണം
തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക…
Read More » -
Covid Updates
പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും…
Read More » -
KERALA
കോവിഡിനെ തുരത്താന്‍ വീടുകള്‍ തോറും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്; കണ്ടെയ്മെന്റ് സോണായിരുന്നിടത്ത് സ്ഥിതി ഗുരുതരം
തൊടുപുഴ: കോവിഡിനെ തുരത്താന്‍ എന്ന് പറഞ്ഞ് കണ്ടെയ്ന്മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പീരുമേട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ്…
Read More » -
KERALA
കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ; ആദ്യം ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്…
Read More » -
KERALA
സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ്…
Read More » -
BIZ
പ്രവാസികൾക്കും തൊഴിൽ നഷ്ടമായവർക്കും പിന്തുണയായി സ്കിൽ രജിസ്ട്രി ആപ്പ്
കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്കും ലോക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട ദൈനംദിന ഗാർഹിക-വ്യവസായിക തൊഴിലാളികൾക്കും, സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പ്രയോജനകരമായി സ്കിൽ രജിസ്ട്രി ആപ്പ്. മരപ്പണിക്കാർ, പ്ലംബർ, ഇലക്ട്രീഷ്യൻ,…
Read More » -
Breaking News
സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍,…
Read More » -
Breaking News
മദ്യത്തിന് വില കുത്തനെ കൂട്ടാന്‍ തീരുമാനം ; വില കൂടിയതിന് 35 ശതമാനവും കുറഞ്ഞതിന് 10 ശതമാനവും കൂടും
തിരുവനന്തപുരം. സാമ്പത്തീക പ്രതിസന്ധി പരിഹരിക്കാന്‍ മദ്യത്തിന് നികുതി വര്‍ദ്ധിപ്പിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. പത്തു ശതമാനം മുതല്‍ 35 ശതമാനം വരെ വില കൂട്ടാനാണ്…
Read More » -
Breaking News
രാജ്യത്ത് ഇന്നലെ 122 മരണം, 3525 കേസുകള്‍, ആകെ രോഗബാധിതരുടെ എണ്ണം 74,281, കടുത്ത ആശങ്ക
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 122 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2415 ആയി. രാജ്യത്ത് ഇതുവരെ…
Read More »