covid 19 in india
-
24 മണിക്കൂറിനിടെ രാജ്യത്ത് 60000 കടന്ന് കോവിഡ് ബാധിതര്‍
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 68,020 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,20,39,644 ആയി ഉയര്‍ന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.…
Read More » -
Breaking News
രാജ്യത്ത് 15,510 പേര്‍ക്ക് കോവിഡ്, 11,288 പേര് രോഗമുക്തരായി
ന്യുഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,288 പേര് രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു.1,10,96,731 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍…
Read More » -
KERALA
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ആറു മാസം; ഇന്ന് 506 കൊവിഡ് കേസുകള്‍, രോഗമുക്തി 794 പേര്‍ക്ക്, 2 മരണം
തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക…
Read More » -
Covid Updates
പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും…
Read More » -
KERALA
കോവിഡിനെ തുരത്താന്‍ വീടുകള്‍ തോറും പ്രാര്‍ത്ഥന നടത്തിയ പാസ്റ്റര്‍ക്ക് കോവിഡ്; കണ്ടെയ്മെന്റ് സോണായിരുന്നിടത്ത് സ്ഥിതി ഗുരുതരം
തൊടുപുഴ: കോവിഡിനെ തുരത്താന്‍ എന്ന് പറഞ്ഞ് കണ്ടെയ്ന്മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പീരുമേട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ്…
Read More » -
KERALA
കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ ചികിത്സ; ആദ്യം ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്…
Read More » -
KERALA
സംസ്ഥാനത്ത് ഇന്ന് മൂന്നു കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി. കൊല്ലത്തും കോഴിക്കോടുമാണ് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. കോഴിക്കോട് ജില്ലയില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ്…
Read More » -
KERALA
ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരം ; ആവശ്യമെങ്കില്‍ ലോക്ക്ഡൗണ്‍
കോട്ടയം: ആന്റിജന്‍ പരിശോധനയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സ്ഥിതി അതീവഗുരുതരമെന്ന് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇവിടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യാപകമായി…
Read More » -
INDIA
വാല്‍വുള്ള എന്‍-95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി വാല്‍വുള്ള എന്‍ -95 മാസ്കുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരം മാസ്കുകള്‍ വൈറസിനെ പ്രതിരോധിക്കില്ലെന്നും ഇതുവഴി രോഗ വ്യാപനത്തിന് വളരെയേറെ സാധ്യതയുണ്ടെന്നും…
Read More » -
INDIA
സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഗോവ
പനാജി:കോവിഡ് കാലത്തും ഗോവ വീണ്ടും തിരക്കുകളിലേക്ക്. ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കായി ഗോവയുടെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. ഇതിനോടനുബന്ധിച്ച് 250 ഓളം ഹോട്ടലുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് ഗോവ ടൂറിസം…
Read More »