5-ന് താഴെ ടിപിആർ വന്നാൽ ഇളവുകൾ; 15-ന് മുകളിൽ ടിപിആർ വന്നാൽ ട്രിപ്പിൾ ലോക്ക്; നിയന്ത്രണങ്ങൾ പുനഃക്രമീകരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനം
തിരുവനന്തപുരം: രോഗസ്ഥിരീകരണ കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചും കുറഞ്ഞ സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും സംസ്ഥാനത്തെ…
ഘട്ടംഘട്ടമായി ലോക്ഡൗൺ ഒഴിവാക്കും;കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും;തീരുമാനം കോവിഡ് അവലോകനയോഗത്തിൽ
തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.…
സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ; ഇളവുകൾ ലഭിക്കുന്ന മേഖലകൾ ഇവയാണ്..
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്സൽ വാങ്ങാൻ അനുവാദമില്ല,…
യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പൊലീസ്; കൊടും ക്രൂരത കാട്ടിയത് ലോക് ഡൗൺ ലംഘിച്ച് കച്ചവടം ചെയ്തെന്നാരോപിച്ച്
ലക്നൗ: പച്ചക്കറി കച്ചവടക്കാരനായ യുവാവ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. യുപിയിലെ ഉന്നാവ് ജില്ലയിലെ ഭട്പുരിയിൽ വഴിയോര…
കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍; ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്നീട്ടിയിരിക്കുന്നത്
ന്യൂഡല്‍ഹി: കോവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍ നീട്ടി ഡല്‍ഹി സര്‍ക്കാര്‍.…
പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കൊല്‍ക്കത്ത: കാവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍…
സംസ്ഥാനത്ത് ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക്ഡൗൺ; അവശ്യയാത്രകൾക്കായി പോലീസ് പാസ്; ആർക്കൊക്കെ ? എങ്ങനെ അപേക്ഷിക്കാം?
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നിരിക്കുന്ന സാഹചര്യത്തിൽ, അടിയന്തര സാഹചര്യങ്ങളിൽ; യാത്രാ പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍…
മെയ് എട്ടു മുതൽ ലോക്ക്ഡൗൺ; ഇളവുകളും നിർദ്ദേശങ്ങളും പുറത്ത്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിനു രാവിലെ 6 മുതൽ മെയ് 16…
രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ട് ആറു മാസം; ഇന്ന് 506 കൊവിഡ് കേസുകള്‍, രോഗമുക്തി 794 പേര്‍ക്ക്, 2 മരണം
തിരുവനന്തപുരം: ഇന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര് രോഗമുക്തി…
പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ…