cpi
-
KERALA
ചോദിച്ച പണം പിരിവായി കിട്ടിയില്ല; കടയുടമയെ സിപിഐ നേതാവ് മർദ്ദിച്ചെന്ന് പരാതി
ആലപ്പുഴ: പിരിവ് ചോദിച്ച പണം നൽകാത്ത ദേഷ്യത്തിൽ കടയുടമയെ സിപിഐ നേതാവ് മർദ്ദിച്ചതായി പരാതി. ആലപ്പുഴ ചാരുംമൂട്ടിലാണ് സംഭവം. പ്രാദേശിക നേതാവ് സലിം തറയിൽ കയ്യേറ്റം ചെയ്തു…
Read More » -
KERALA
സ്വർണവും പണവും വാങ്ങി വഞ്ചിച്ചത് സിപിഐ മണ്ഡലം സെക്രട്ടറി; വിഷയത്തില്‍ ഇടപെടാതെ പാർട്ടിയുടെ വക ഭീഷണിയും; പരാതിയുമായി യുവാവ്
പാലക്കാട്: സിപിഐ നേതാവ് വഞ്ചിച്ചെന്ന പരാതിയുമായി യുവാവ്. ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി ആർ. അഭിലാഷിനെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സി.പി.ഐ ഒറ്റപ്പാലം മണ്ഡലം കമ്മറ്റി അംഗം മുകേഷാണ് പാര്‍ട്ടി…
Read More » -
KERALA
സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തു; കടയുടമയെയും ഭാര്യയെയും അസഭ്യം പറഞ്ഞെന്നും ആരോപണം
പത്തനംതിട്ട: പാർട്ടി ഫണ്ട് നൽകാത്തതിന് തിരുവല്ലയിൽ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ കട തല്ലിത്തകർത്തു. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. തിരുവല്ല മന്നംകരചിറ ജംഗ്ഷന് സമീപമുള…
Read More » -
KERALA
കണ്ണൂരിൽ സിപിഎം – സിപിഐ സംഘർഷം; മണ്ഡലം കമ്മിറ്റി അംഗം ആശുപത്രിയിൽ
കണ്ണൂർ: കണ്ണൂരിൽ സിപിഎം – സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. തളിപ്പറമ്പ് മാന്ധംകുണ്ടിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി. ലക്ഷ്മണനാണ്…
Read More » -
KERALA
`അച്ഛനെ കാഴ്ചക്കാരനാക്കി കരക്കാര് കല്യാണം നടത്തരുത്`; ചിറ്റയം ഗോപകുമാറിനെ പിന്തുണച്ച് സിപിഐ
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് സിപിഐ ജില്ലാ നേതൃത്വത്തിന്റെ പിന്തുണ. ചിറ്റയത്തെ അനുകൂലിച്ചും വീണാ ജോര്‍ജിനെ പിന്തുണയ്ച്ച്…
Read More » -
Breaking News
സിപിഐ – കോൺഗ്രസ് സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്
ആലപ്പുഴ: ചാരുംമൂട്ടിലെ സിപിഐ – കോൺഗ്രസ് സംഘർഷത്തിൽ രണ്ടുപേർ അറസ്റ്റിൽ. സിപിഐ പ്രവർത്തകരായ ചാരുംമൂട് സ്വദേശി റഫീഖ്, നൂറനാട് സ്വദേശി ശ്രീനാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
KERALA
നൂറനാട് വീണ്ടും സംഘർഷം; സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു; പ്രകടനം നടത്തിയത് കെ സുധാകരന്റെ സന്ദർശനത്തിന് പിന്നാലെ
ആലപ്പുഴ: കായംകുളം നൂറനാട് കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംഭവസ്ഥലത്ത് വീടിനും സംഘർഷാവസ്ഥ. വൈകുന്നേരം സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ…
Read More » -
KERALA
സിപിഐ -കോൺഗ്രസ് സംഘർഷത്തിൽ പോലീസുകാർക്ക് നേരെയും കയ്യേറ്റം; അടിച്ച് തകർത്തത് കോൺഗ്രസ് ഓഫീസും; ഹർത്താൽ പുരോഗമിക്കുന്നു
ആലപ്പുഴ: കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സിപിഐ -കോൺഗ്രസ് സംഘർഷത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൽ മാലു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിപിഐ പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. അതേസമയം…
Read More » -
Breaking News
സിപിഐ – കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റത് തടസംപിടിക്കാനെത്തിയ പൊലീസുകാർക്കും; നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്
ആലപ്പുഴ: ചാരുംമൂട്ടിലെ കോൺഗ്രസ് – സിപിഐ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. സംഘർഷത്തിൽ പങ്കാളികളായ കോൺഗ്രസ് – സിപിഐ പ്രവർത്തകർക്കെതിരെയാണ് നാല് കേസുകൾ രജിസ്റ്റർ ചെയ്തത്. പൊലീസിനെ ആക്രമിച്ചതിനും…
Read More » -
Breaking News
സിപിഐയുടെ കൊടിമരം പിഴുത് ആളാകാൻ ശ്രമിച്ച് കോൺഗ്രസ് നേതാക്കൾ; കോൺഗ്രസ് ഓഫീസിൽ കയറി അടിച്ച് അച്ചാറാക്കി സഖാക്കളും; തടയാനെത്തിയ പൊലീസിനും തല്ല്; ചാരുംമൂട്ടിൽ സിപിഐക്കാരോട് തല്ല് ചോദിച്ച് വാങ്ങി കോൺഗ്രസുകാർ
ആലപ്പുഴ: സിപിഐ – കോൺഗ്രസ് സംഘർഷം തുടരുന്ന ആലപ്പുഴ ജില്ലയിലെ ചാരുംമൂട്ടിൽ ഇന്ന് ഹർത്താൽ. അഞ്ച് പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നൂറനാട്, പാറമേൽ, ചുനക്കര,…
Read More »