cpim area conference
-
KERALA
സജി ചെറിയാൻ – പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായി; ആലപ്പുഴയിൽ സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു; ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും
ആലപ്പുഴ:ആലപ്പുഴ നോർത്ത് സിപിഎം ഏരിയാ സമ്മേളനം നിർത്തിവച്ചു. ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് സമ്മേളനം നിർത്തി വെക്കേണ്ടി വന്നത്. സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ വിഭാഗങ്ങൾ…
Read More »