crash
-
NEWS
ഐസ് വീണ് വിമാനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വിള്ളല്‍ വീണു; മരണത്തെ മുഖാമുഖം കണ്ട് വിമാന യാത്രക്കാര്‍
200 യാത്രക്കാരുമായി പോകുന്നതിനിടയില്‍ വിമാനത്തിന്റെ വിന്‍ഡ് സ്ക്രീനില്‍ വിള്ളല്‍ വീണു. ബ്രിട്ടീഷ് എയര്‍വേയ്സ് സഞ്ചാരികളായ 200 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമാണ് ആകാശത്തില്‍ വച്ച് വന്‍ അപകടം നേരിടേണ്ടി വന്നത്.…
Read More » -
INDIA
അന്ന് നാഗാലാന്റിൽ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണ; ഇന്ന് കുടുംബത്തിനൊപ്പം ഉള്ള യാത്ര അപകടത്തിലേക്കെന്ന് അറിയാതെ
ഊട്ടി: ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് രണ്ടാം തവണ. 2015 ൽ നാഗാലാന്റിൽ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ്…
Read More » -
NEWS
എയര്‍ ആംബുലന്‍സ് തകര്‍ന്ന് നാല് പേര് മരിച്ചു; മരിച്ചത് രണ്ട് പൈലറ്റ് അടക്കമുള്ളവര്‍
അബുദാബി; എയര്‍ ആംബുലന്‍സ് തകര്‍ന്ന് നാല് പേര് മരിച്ചു. അബുദാബിയിലാണ് എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണത്.. മരിച്ചവരില്‍ രണ്ട് പേര് വൈമാനികരാണ്. മറ്റുള്ളവരില്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍…
Read More » -
KERALA
വിമാനപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവര്‍ക്ക് 50,000 രൂപയും കേന്ദ്രം…
Read More » -
KERALA
കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെയും പരുക്കേറ്റവരുടെയും പൂര്‍ണ വിവരങ്ങള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെയും പരുക്കേറ്റവരുടെയും പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 20 പേരാണ് മരിച്ചത്. പരുക്കേറ്റവരില്‍ ചിലരുടെ നിലഗുരുതരമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക
Read More » -
KERALA
കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ കണ്ണൂരിൽ; ജിദ്ദ വിമാനം കൊച്ചിയിലിറക്കി
കോഴിക്കോട്: കരിപ്പൂരിലെ വിമാനാപകടത്തെ തുടര്‍ന്ന് കോഴിക്കോടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാൻ തീരുമാനം. ഇതിനിടെ ജിദ്ദയിൽ നിന്നുള്ള വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പുരിലേക്കുള്ള ഫ്ലൈ ദുബായ് ഉൾപ്പെടെയുള്ള…
Read More » -
KERALA
കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ. [dflip id=”6686″][/dflip]
Read More » -
INSIGHT
കോഴിക്കോട് വിമാനാപകടം ഒഴിവാക്കാമായിരുന്നത്?
കോഴിക്കോട്: മൂന്നാര്‍ ഉരുള്‍പൊട്ടലില്‍ ഞെട്ടിത്തരിച്ച കേരളത്തെ തകര്ത്തുമറിച്ച കോഴിക്കോട്ടെ വിമാനാപകടം ഒഴിവാക്കാനാവുന്നതായിരുന്നോ എന്ന നിലയ്ക്കു കൂടി അന്വേഷഇക്കേണ്ടതുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്നു 174…
Read More »