doctor
-
KERALA
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച; ഡോക്ടറുടെ വേഷത്തിലെത്തി പണം കവർന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് 3500 രൂപ കവർന്നു. ഡോക്ടറുടെ വേഷത്തിലെത്തിയ ആളാണ് പണവുമായി കടന്നുകളഞ്ഞത്. വെഞ്ഞാറമ്മൂട്…
Read More » -
KERALA
ബലപ്രയോഗം നടന്നു, ശരീരം നിറയെ പാടുകളും; നിർണായകമായത് ഡോക്ടറുടെ മൊഴി; കോവളത്ത് വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ..
തിരുവനന്തപുരം: കോവളത്ത് ലാത്വിയൻ സ്വദേശിനിയായ വിദേശ വനിതയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മുൻ ഫൊറൻസിക്…
Read More » -
KERALA
മൂന്ന് ദിവസം മുമ്പ് ഡോക്ടറെ കണ്ടു; ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് തുറന്ന് പറഞ്ഞത് അമ്മയോടും; ചെങ്ങന്നൂരിലെ അനീഷിന്റെ മരണത്തിനു പിന്നിലും പോലീസോ..?
ചെങ്ങന്നൂര്‍: പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ബന്ധുക്കൾ. ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായാണ് പുറത്ത് വരുന്ന വിവരം. അനീഷ്…
Read More » -
KERALA
മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധം; പരിശോധന കർശനമാക്കണമെന്ന് ആരോഗ്യ മന്ത്രി; തീരുമാനം വ്യാജ ഡോക്ടർ പിടിയിലായതിനെ തുടർന്ന്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വ്യാജ ഡോക്ടറെ പിടികൂടിയ സാഹചര്യത്തിൽ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡി കാർഡ് പരിശോധന കർശനമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് കർശന നിർദേശം…
Read More » -
KERALA
ചായ കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ ട്രെയിൻ നീങ്ങി; ഓടിക്കയറുന്നതിനിടെ പാളത്തിൽ തെന്നിവീണ് യുവ ഡോക്ടർക്ക് ദാരുണാന്ത്യം
കാസർകോട്: ചായ കുടിക്കാൻ പുറത്തിറങ്ങി ട്രെയിൻ നീങ്ങുന്നതുകണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിൽ തെന്നിവീണ് യുവ ഡോക്ടർ മരിച്ചു. തമിഴ്നാട് ചിദംബരം സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറുമായ…
Read More » -
NEWS
ഓപ്പറേഷനിടെ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വെച്ചു; യുവാവിന് ദാരുണാന്ത്യം
ഡോക്ടർമാരോടുള്ള വിശ്വാസത്തിലാണ് ഓരോ രോഗിയും ആശുപത്രിയിൽ എത്തുന്നത്. ആ വിശ്വാസം ഡോക്ടർമാർ തെറ്റിക്കാറുമില്ല. എന്നാൽ എല്ലായിടത്തും സ്ഥിതി ഇങ്ങനെ അല്ല. ഡോക്ടറിനുണ്ടാകുന്ന ഒരു അശ്രദ്ധ മതി ഒരാളുടെ…
Read More » -
KERALA
പ്രവാസിയായ വനിതാ ഡോക്ടറുമായി മലയിൻകീഴ് സിഐ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് വിവാഹ വാഗ്ദാനം നൽകി; പരാതി നൽകിയിട്ടും കേസ് എടുക്കാതിരുന്ന പൊലീസ് നടപടി എടുത്തത് സംഭവം വാർത്തയായതോടെ; എ വി സൈജുവിന് മുൻകൂർ ജാമ്യവും
കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ മലയിൻകീഴ് എസ്എച്ച്ഒ ആയിരുന്ന എ വി സൈജുവിന് മുൻകൂർ ജാമ്യം. തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പ്രവാസിയായ യുവതി…
Read More » -
INDIA
ചികിത്സാപിഴവിനെ തുടർന്ന് ഗർഭിണി മരിച്ചെന്ന് ആരോപണം; പരാതിയ്ക്ക് പിന്നാലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ആരോപണ വിധേയയായ വനിതാ ഡോക്ടര്‍ ആത്മഹത്യചെയ്തു. യുവതിയെ ചികിത്സിച്ച ആശുപത്രിയുടെ ഉടമ കൂടിയായ അര്‍ച്ചന…
Read More » -
KERALA
സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരിചയം പ്രണയമായി; ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചത് അറുപതോളം സ്ഥലങ്ങളിൽ എത്തിച്ച്; വിവാഹക്കാര്യം പറഞ്ഞപ്പോൾ ആവശ്യപ്പെട്ടത് അഞ്ചു കോടി; കോട്ടയം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ കുടുങ്ങിയതിങ്ങനെ
തൊടുപുഴ: യുവ ഡോക്ടറുമായുള്ള സാമൂഹ്യ മാധ്യമം വഴിയുള്ള പരിചയമാണ് പെൺകുട്ടിയുടെ ജീവിതം തകർത്തത്. നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ്…
Read More »