ernakulam
-
KERALA
തൃപ്പൂണിത്തുറയിൽ അട്ടിമറി വിജയം സ്വന്തമാക്കി ബിജെപി; എൽഡിഎഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ പിടിച്ചെടുത്തു ബിജെപി സ്ഥാനാർത്ഥികൾ; കൊച്ചി കോർപ്പറേഷനിലും വിജയം; ഏറ്റുമാനൂരിലും സിറ്റിങ് സീറ്റ് നിലനിർത്തി
കൊച്ചി: എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ഉജ്ജ്വല വിജയം. തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ രണ്ട് എൽഡിഎഫ് വാർഡുകൾ ബിജെപി പിടിച്ചെടുത്തു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു…
Read More » -
KERALA
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ, ഇടിമിന്നലിനും കാറ്റിനും സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാൾ എറണാകുളം,…
Read More » -
KERALA
മഹാരാജാസിലേത് വെറും എക്സാം അല്ല, `കാന്റിൽ ലൈറ്റ് എക്സാം`; മൊബൈൽ ഫ്ലാഷ് ലൈറ്റിൽ എഴുതിയതിനെത്തുടർന്നു റദ്ദാക്കിയ പരീക്ഷ ഇത്തവണ എഴുതിയത് മെഴുകുതിരി വെട്ടത്തിൽ; പ്രതിഷേധവുമായി വിദ്യാർത്ഥികൾ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ ഫ്ളാഷ് ലൈറ്റിൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വിവാദമാകുകയും തുടർന്ന് ആ പരീക്ഷ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ വിവാദത്തിനു പിന്നാലെ ഇന്നലെ ഇതേ…
Read More » -
KERALA
പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു; ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തിട്ടും സ്ഥാപനം സീൽ ചെയ്യാതെ പോലീസ്
എറണാകുളം: എറണാകുളം പനമ്പള്ളി നഗറിലെ വീസ തട്ടിപ്പ് സ്ഥാപനം വീണ്ടും തുറന്നു. വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് പലരിൽ നിന്നും സ്ഥാപന ഉടമ തട്ടിയെടുത്തത്.…
Read More » -
KERALA
തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോയി; രക്ഷിക്കാൻ ഇറങ്ങിയ യുവാവും മുങ്ങി; യുഎസിൽ ബോട്ട് യാത്രക്കിടയിൽ മരിച്ചത് രണ്ട് മലയാളികൾ
രാമമംഗലം: യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത്…
Read More » -
KERALA
യാത്രക്കാർക്ക് ആശ്വാസം; ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ കായംകുളം-എറണാകുളം പാസഞ്ചർ വീണ്ടും ഓടിത്തുടങ്ങുന്നു; മറ്റ് പാസഞ്ചർ ട്രെയിനുകളും ഉടൻ പുനരാരംഭിക്കുമെന്ന് റെയിൽവേ
ആലപ്പുഴ: ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലേ കായംകുളം – എറണാകുളം പാസഞ്ചർ സർവീസ് വീണ്ടും ഓടിത്തുടങ്ങുന്നു. രാവിലെ 8.40ന് കായംകുളത്തു നിന്നും എറണാകുളത്തേക്കും (56380), വൈകിട്ട് ആറിന് എറണാകുളത്തുനിന്നും…
Read More » -
KERALA
എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു; പള്ളിക്ക് സമീപം വൻ പോലീസ് സന്നാഹം
എറണാകുളം: എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാണ് കുർബാന ചടങ്ങുകൾ നടക്കുന്നത്. സിറോ മബാർ സഭയിൽ ഓശാന…
Read More » -
KERALA
എറണാകുളം പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതികളെ കണ്ടെത്തി; പിടികൂടിയത് കാക്കനാട് നിന്നും
കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പ്രതികളെ കണ്ടെത്തി. കാക്കനാട് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇന്നലെയാണ് റിമാൻഡ് ചെയ്ത രണ്ടു പ്രതികൾ പോലീസ് സ്റ്റേഷനിൽ…
Read More » -
KERALA
എറണാകുളം പോലീസ് സ്റ്റേഷനിൽ ഇന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു; ചാടിപ്പോയത് കോടതി റിമാൻഡ് ചെയ്ത പ്രതികൾ
കൊച്ചി: എറണാകുളം ചേരാനെല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി കോസ്റ്റ എന്നിവരാണ് രക്ഷപ്പെട്ടത്. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളാണ്…
Read More » -
KERALA
സ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സംഘർഷം; വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിർമാണം തടഞ്ഞ 120 കെഎസ്ഇബി ഉദ്യോഗസ്ഥർ അറസ്റ്റിൽ
എറണാകുളം: വൈദ്യുത ഭവൻ ഓഫിസിനു മുൻപിൽ വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ നിർമാണം കെഎസ്ഇബി ജീവനക്കാർ തടഞ്ഞതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ കെ.ആർ. രാജീവ് ഉൾപ്പെടെ…
Read More »