‘പെണ്ണായി ജീവിക്കുക എന്നത് കഠിനമാകുന്ന കാലത്ത്, നിലപാടുകൾ പണയപ്പെടുത്താത്ത സ്ത്രീകൾക്കൊപ്പം’ ; അനുപമ എന്ന അമ്മയ്ക്കും എ.ഐ.എസ്.എഫിലെ നിമിഷയ്ക്കും പിന്തുണയുമായി ഫാത്തിമ തഹ്ലിയ
തിരുവനന്തപുരത്ത് കുഞ്ഞിനെ അമ്മയിൽ നിന്ന് രക്ഷിതാക്കൾ വേർപെടുത്തിയ സംഭവുമായി ബന്ധപ്പെട്ടും എം.ജി. യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ്…