fire
-
Breaking News
ഡൽഹിയിൽ വൻ തീപിടിത്തം; 20പേർ വെന്തുമരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിന് തീ പിടിച്ചു. സംഭവത്തിൽ 20പേർ വെന്തുമരിച്ചതായാണ് പുറത്തു വന്നിരിക്കുന്ന വിവരം. തീപിടുത്തം ഉണ്ടായിരിക്കുന്നത് മുണ്ട്കാ മെട്രോ സ്റ്റേഷനടുത്താണ്. മരണസംഖ്യ ഇനിയും…
Read More » -
INDIA
മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ കുടിവെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവിന്റെ പ്രതികാരം
ചെന്നൈ: മദ്യപിച്ചെത്തിയ യുവാവ് തന്റെ ക്ഷീണംതീര്‍ക്കാന്‍ കുടിവെള്ളംകിട്ടാത്ത ദേഷ്യത്തില്‍ വാട്ടര്‍ ടാങ്ക് കത്തിച്ചു. സംഭവത്തില്‍ വേളാച്ചേരി എം.ജി.ആര്. നഗറിലെ ടാക്സി ഡ്രൈവര്‍ രാമുവിനെ പോലീസ് അറസ്റ്റുചെയ്തു. പോരൂരിലാണ്…
Read More » -
KERALA
കണ്ണൂരിൽ നവീകരിച്ച പള്ളിക്ക് തീപിടിച്ചു; അപകടം വെഞ്ചിരിപ്പ് കർമം നടക്കുന്നതിനിടെ
കണ്ണൂർ: വാണിയപാറ ഉണ്ണി മിശിഹാ പള്ളിയിൽ തീപിടിത്തം. നവീകരിച്ച പള്ളിയുടെ വെഞ്ചിരിപ്പ് കർമം നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി അതിരൂപത ആര്‍ച്ച്…
Read More » -
INDIA
രാജസ്ഥാനിലെ കടുവാസങ്കേതത്തിലെ വൻ തീപിടിത്തം; ഇതുവരെ കത്തിയമർന്നത് 1800 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പമുള്ള പ്രദേശങ്ങൾ; കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിൽ ആശങ്കയും; തീയണയ്ക്കാൻ ശ്രമിക്കുന്ന വീഡിയോ കാണാം..
ജയ്പുർ: രാജസ്ഥാനിലെ കടുവ സങ്കേതത്തിലുണ്ടായ തീപിടിത്തം കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുന്നു. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്ക കടുവ സങ്കേതത്തിലാണ് തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം ഇതുവരെയും…
Read More » -
KERALA
വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; വീട്ടുകാർ അറിഞ്ഞതോടെ സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: വളയത്ത് പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊള്ളലേറ്റ് മരിച്ചു. വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക്…
Read More » -
KERALA
മദ്യലഹരിയില്‍ പാതിരാത്രി വീടിന് തീയിട്ട് യുവാവ്, വീട് പൂർണമായി കത്തിനശിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് മാതാപിതാക്കൾ
പാതിരാത്രിയില്‍ വീടിന് തീയിട്ട് മകന് പ്രാണനും കൊണ്ടോടി അച്ഛനും അമ്മയും. കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടാണ് കത്തി നശിച്ചത്. ഷാജിയുടെ ഇരുപത്തിയാറുകാരനായ മകന്…
Read More » -
KERALA
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപ്പിടിത്തം; അഞ്ച് ഫയർ യൂണിറ്റുകൾ എത്തി, തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപ്പിടിത്തം. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിലാണ് തീപ്പിടിച്ചത്. അപകടത്തിന് പിന്നാലെ തൃക്കാക്കര, ഏലൂർ, തൃപ്പൂണിത്തുറ, ഗാന്ധി നഗർ, ആലുവ യൂണിറ്റുകളിൽ നിന്നും ഫയർ…
Read More » -
KERALA
കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയ്ക്ക് തീപിടിച്ചു; പരിക്കേറ്റ യുവാവ് ആശുപത്രിയിൽ
മലപ്പുറം: കാർ നന്നാക്കുന്നതിനിടെ യുവാവിന്റെ തലയിലേക്ക് തീ പടർന്നു. വളാഞ്ചേരി പട്ടാമ്പി റോഡിലാണ് സംഭവം. ബോണറ്റിനുള്ളിൽ പരിശോധിക്കുന്നതിനിടെ പെട്ടെന്ന് തീ പിടിച്ച് തലയിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റ യുവാവിനെ…
Read More » -
INDIA
സലാലയിൽ ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ചു; 31കാരന് ദാരുണാന്ത്യം; ഒമാൻ കോസ്റ്റ് ഗാർഡിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് പതിനാല് ഇന്ത്യക്കാർ
സലാല: യമനിൽ നിന്ന് സലാലയിലേക്ക് വരികയായിരുന്ന ഇന്ത്യൻ ചരക്കു കപ്പലിന് തീപിടിച്ച് ഒരാൾക്ക് ദാരുണ മരണം. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയാണ് (31)മരിച്ചത്. കപ്പലിൽ ഗുജറാത്ത് സ്വദേശികളായ…
Read More » -
KERALA
അനുജനുമായി വാക്ക് തർക്കം; മദ്യലഹരിയിൽ അച്ഛനെയും, അമ്മയെയും ഉൾപ്പടെ മർദ്ദിച്ചു; കലിയടങ്ങാതെ വീടിന് തീയിട്ട് യുവാവ്
ഓയൂർ: മദ്യലഹരിയിൽ അച്ഛനെയും, അമ്മയെയും സഹോദരനെയും മർദിച്ച ശേഷം വീടിന് തീയിട്ട യുവാവിനെ പിടികൂടി പോലീസ്. ഉമ്മന്നൂർ, പാറങ്കോട്, മാന്തടത്തിതിൽ വീട്ടിൽ രാജീവ് (32) ആണ് അറസ്റ്റിലായത്.…
Read More »