five arrested for hunt deer in wayanad
-
Breaking News
കെണിയൊരുക്കി പിടിച്ച പുള്ളിമാനെ കൊന്ന് കറിവെച്ചു; മിച്ചം വന്ന ഇറച്ചി വിൽക്കാനും ശ്രമം; അഞ്ചു പേരെ അറസ്റ്റ് ചെയ്ത് വനംവകുപ്പ്
പുല്പള്ളി: പുള്ളിമാനിനെ വേട്ടയാടി കൊന്ന കേസിൽ അഞ്ചു പേരെ വനംവകുപ്പ് അറസ്റ്റു ചെയ്തു. വയനാട് അതിരാറ്റുകുന്ന്, കേളമംഗലം സ്വദേശികളായ എം.സി. ഷാജി (51), എം.ജെ. ഷിബു (48),…
Read More »